എടപ്പാളിൽ വീട്ടിൽ കയറി സ്വർണവും വിദേശ കറൻസിയും കവർന്നു; 20 കേസുകളിലെ പ്രതി പിടിയിൽ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ നേര്യമംഗലം സ്വദേശി ടാർസൺ മനീഷ് &lpar;46&rpar; പിടിയിൽ&period; കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് പൊന്നാനി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്&period;കഴിഞ്ഞ പത്താം തീയതി വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് മോഷണം നടന്നത്&period; കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി ഇരുപതോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> സി&period;സി&period;ടി&period;വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്&period;പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എസ്&period;എച്ച്&period;ഒ&period; എം&period;വി&period; ജിഷ്ണു&comma; എസ്&period;ഐ&period; മഹേഷ് കുമാർ&comma; ജത്തിൻ&comma; സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്&comma; പ്രശാന്ത് കുമാർ&comma; സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്&comma; ഹരിപ്രസാദ് എന്നിവരും തിരൂർ DANSAF ടീമിലെ എ&period;എസ്&period;ഐ&period; ജയപ്രകാശ്&comma; സി&period;പി&period;ഒ&period; ശ്രീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു&period;മോഷണം പോയ സ്വർണവും മറ്റ് മുതലുകളും കണ്ടെത്തുന്നതിനും പ്രതിയുടെ മറ്റ് മോഷണക്കേസുകളെക്കുറിച്ച് അന്വേഷിക്കുന്നതിനും പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു

ചങ്ങരംകുളം | ഒതളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേക് (17) ആണ് മരിച്ചത്. പരേതനായ…

30 minutes ago

പൊന്നാനി മേഖല മുസാബഖ സമാപിച്ചു നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

പൊന്നനി | വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ…

2 hours ago

ശിശുദിനാഘോഷങ്ങൾക്ക് ഇർശാദ് സ്കൂളിൽ തുടക്കമായി

ചങ്ങരംകുളം | പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളോടുള്ള സ്നേഹവും കാരുണ്യവും അവരെ സന്തോഷിപ്പിക്കലും വിശ്വാസത്തിന്റെ പ്രധാന…

3 hours ago

റോഡുകളിലെ അമിതവേഗതയ്ക്ക് കടിഞ്ഞാണിടാൻ ഹൈക്കോടതി; കൂടുതൽ സ്പീഡ് ഡിറ്റക്ഷൻ കാമറകൾ സ്ഥാപിക്കണം

സംസ്ഥാനത്ത് അമിതവേഗത മൂലമുള്ള വാഹനാപകടങ്ങൾ പതിവായ മേഖലകളിൽ കൂടുതൽ 'സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റങ്ങൾ' സ്ഥാപിക്കാൻ ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മിഷണർക്ക്…

8 hours ago

ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ AI ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും

ഇൻസ്റ്റഗ്രാമിനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കൗമാരക്കാരെ കണ്ടെത്താൻ ലോകവ്യാപകമായി പുതിയ എഐ ടൂൾ അവതരിപ്പിക്കാൻ മെറ്റ. അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് പ്രായപൂർത്തിയായവരുടെ…

8 hours ago

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ കീഴിൽ അസ്സബാഹ് കോളേജിന് മൂന്ന് റാങ്കുകൾ

ചങ്ങരംകുളം : എം എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഫസ്റ്റ് റാങ്ക് അടക്കം മൂന്നു റാങ്കുകൾ അസ്സാബാഹിന്കലിക്കറ്റ്…

8 hours ago