Categories: KUTTIPPURAM

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം &colon; എംപയർ കോളേജ്ഓഫ്സയൻസ്ന്റെ നേതൃത്വത്തിൽ മലബാർ ഐ ഹോസ്പിറ്റലും&comma; മലബാർ ഡെന്റൽ കോളേജും&comma; ഹീൽ ഫോർട്ട്‌ ഹോസ്പിറ്റലും കൂടി സഹകരിച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു&period; നേത്ര വിഭാഗം&comma; ദന്ത വിഭാഗം&comma; ന്യൂട്രിഷൻ വിഭാഗം&comma; ലബോറട്ടറി വിഭാഗം&comma; ജനറൽ മെഡിസിൻ എന്നിവയുടെ സേവനങ്ങൾ ലഭ്യമായി&period; എംപയർ കോളേജിൽ വച്ചു നടന്ന ക്യാമ്പ് വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്തു&period; കോളേജ് പ്രിൻസിപ്പൽ എൻ കെ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് രജിസ്ട്രാർ ടി വി ശ്രീകുമാർ സ്വാഗതം പറഞ്ഞു&period; ചടങ്ങിൽ പെയിൻ ആൻഡ് പാലിയേറ്റീവ് സംസ്ഥാന ജനറൽ സെക്രട്ടറിയും വളാഞ്ചേരിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ വി പി എം സാലിഹ്&comma; കോളേജ് ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ&comma; അക്കാഡമിക് ഡയറക്റ്റർ സുഹാന പി&comma; ജനറൽ മാനേജർ കാശ്മീറ റഹ്മാൻ&comma; വൈസ് പ്രിൻസിപ്പൽ രഞ്ജുഷ രാധാകൃഷ്ണൻ&comma; ഹെൽത്ത്‌ സയൻസ് ഡയറക്ടർ വിശാഖ് ഉണ്ണി തുടങിയവർ സംസാരിച്ചു&period;ക്യാമ്പിൽ നൂറിലധികംപേർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

7 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

8 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

8 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

8 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

11 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

11 hours ago