ADVERTISEMENTEDAPPAL
സൗജന്യ ഡയബെറ്റിക് റെറ്റിനോപതി ക്യാമ്പ്
2023 ജൂലൈ 20 വ്യാഴം കാലത്ത് 10 മുതൽ 2 വരെ നടുവട്ടം GETWELL HOSPITALS ൽ സൗജന്യ ഡയബെറ്റിക് റെറ്റിനോപതി ക്യാമ്പ് നടത്തുന്നു.പ്രമേഹം തിമിരത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള ടെസ്റ്റാണ് ക്യാമ്പിൽ സൗജന്യമായി ചെയ്യുന്നത്. 5 വർഷമോ അതിൽ കൂടുതലോ പ്രമേഹമുള്ളവരിൽ 80 ശതമാനം വരെ ആളുകളെ ഡയബെറ്റിക് റെറ്റിനോപ്പതി ബാധിക്കുന്നു. ശരിയായ ചികിത്സയും കണ്ണുകളുടെ നിരീക്ഷണവും വഴി കുറഞ്ഞത് 90% പുതിയ കേസുകളും കുറയ്ക്കാൻ കഴിയും. പ്രശസ്ത പ്രമേഹ രോഗ വിദഗ്ദ്ധൻ ഡോ. അബ്ദുൽ ഹകീം ആർ. പി യുടെ നേത്രത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്.