സ്‌മോക്കിങ് പിസ്റ്റൻസ് ഇന്ത്യ(SPIN) റൈഡേഴ്‌സ് ക്ലബ് 2023-2025 വർഷത്തേക്കുള്ള സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുത്തു.


ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന ജനറൽ ബോഡിയിൽ വൈസ് പ്രസിഡണ്ട് വൈശാഖ് തിയ്യത്ത് അധ്യക്ഷത വഹിച്ചു ജമാൽ ചാവക്കാട് സ്വാഗതം പറഞ്ഞു.ജിനീഷ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഓഡിറ്റ് ചെയ്ത കണക്ക് ട്രഷറർ സിദ്ധീഖ് ചങ്ങരംകുളവും അവതരിപ്പിച്ചു.പ്രസിഡന്റ് ജിഷാർ കടവല്ലൂർ ,സജേന്ദ്ര,ഫൈസൽ എടപ്പാൾ ,തമ ബഷീർ കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു .
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്
ജിഷാർ കടവല്ലൂർ
ജനറൽ സെക്രട്ടറി
ജമാൽ ചാവക്കാട്
ട്രഷറർ
ഗ്രിഗറി ചാവക്കാട്
രക്ഷാധികാരികൾ
സിദ്ധീഖ് ചങ്ങരംകുളം
ബാസിത് കരിക്കാട്
ജനറൽ കോഡിനേറ്റർ
തമ ബഷീർ
വൈസ് പ്രസിഡന്റ്
ജിനീഷ്
ജോയിന്റ് സെക്രട്ടറി
പ്രമോദ് എടപ്പാൾ
ജോയിന്റ് ട്രഷറർ
ബിനീഷ് ബിബിൻ
എക്സികുട്ടീവ് അംഗങ്ങൾ
വൈശാഖ് തിയ്യത്ത് ആൽത്തറ
ഫൈസൽ എടപ്പാൾ
ദീപക് എടപ്പാൾ
യൂനുസ് അക്കികാവ്
വൈശാഖ് എടപ്പാൾ
പ്രജിൽ പൊന്നാനി
വിഷ്ണു ആനക്കര
ഷബീർ ഒരുമനയൂർ
രതീഷ് തൃത്താല
ജംഷീർ പുതിയിരുത്തി
ജോബിൻ മങ്ങാട്
ആഷിക് വലിയകുന്ന്
പുതുതായി തെരഞ്ഞെടുത്ത കമ്മറ്റിക്ക് രക്ഷാധികാരി സിദ്ധീഖ് ചങ്ങരംകുളം ആശംസകൾ നേർന്നു .
പ്രമോദ് എടപ്പാൾ നന്ദി പറഞ്ഞു*













