Categories: PUBLIC INFORMATION

സ്വർണ വില താഴോട്ട്; രണ്ടുദിവസം കൊണ്ട് കുറഞ്ഞത് പവന് 920 രൂപ

&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുറവുണ്ടായി&period; ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെയാണ് വ്യാഴാഴ്ച വലിയ വിലക്കുറവ്&period; ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അഡ്വാന്‍സ് ബുക്ക് ചെയ്യാം&period; ഈ വിലക്കുറവ് താല്‍ക്കാലികമാണ് എന്നാണ് കരുതുന്നത്&period; ഏത് സമയവും തിരിച്ചുകയറാന്‍ കഴിയുന്ന വിധമാണ് സ്വര്‍ണവിപണിയിലെ കാര്യങ്ങള്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്&period; അമേരിക്കയിലെ പലിശ നിരക്ക് ഉടന്‍ കുറയ്ക്കില്ല എന്ന പ്രചാരണം വന്നതാണ് കാരണം&period; ബുധനാഴ്ച 240 രൂപയാണ് ഒരു പവന് കുറഞ്ഞിരുന്നത്&period; ഇന്ന് 680 രൂപ കുറഞ്ഞു&period; രണ്ട് ദിവസം കൊണ്ട് 920 രൂപയുടെ വില കുറഞ്ഞത് ആഭരണം വാങ്ങാനിരുന്നവര്‍ക്ക് ആശ്വാസമാണ്&period; കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 10490 രൂപയായി&period; 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 8620 രൂപയായി&period; 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6710 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4330 രൂപയുമാണ് ഏറ്റവും പുതിയ വില&period; 22 കാരറ്റ് സ്വര്‍ണം പവന് 83920 രൂപയാണ് ഇന്നത്തെ വില&period; 18 കാരറ്റ് സ്വര്‍ണം പവന് 68960 രൂപയും 14 കാരറ്റ് പവന് 53680 രൂപയും 9 കാരറ്റ് പവന് 34640 രൂപയുമാണ് പുതിയ വില&period; വെള്ളിയുടെ ഗ്രാം വില 144 രൂപയില്‍ തുടരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അമേരിക്കയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത&period; അതുണ്ടാകില്ല എന്ന സൂചന ലഭിച്ചതോടെ പലരും സ്വര്‍ണം വിറ്റ് പണമാക്കാന്‍ തുടങ്ങി&period; ഇതാണ് സ്വര്‍ണവില പൊടുന്നനെ കുറയാന്‍ കാരണം&period; 3700 ഡോളര്‍ വരെ ഉയര്‍ന്ന ഔണ്‍സ് സ്വര്‍ണം ഇന്ന് 3340 ഡോളറിലെത്തി&period; എന്നാല്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

27 minutes ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

31 minutes ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

5 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

5 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

5 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

5 hours ago