Categories: PUBLIC INFORMATION

സ്വർണ്ണവിലയിൽ നേരിയ കുറവ്; ഇന്ന് പവന് ₹ 50 കുറഞ്ഞു

&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ റെക്കോര്‍ഡ് നിരക്കിലുള്ള സ്വര്‍ണവിലയില്‍ ഇന്ന് അല്‍പ്പം കുറവ്&period; വര്‍ധിക്കുമ്പോള്‍ വലിയ നിരക്കിലുള്ള മാറ്റം സംഭവിക്കുന്നുണ്ടെങ്കിലും വില താഴുമ്പോള്‍ നേരിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തുന്നത്&period; ഇന്ന് പവന് വെറും 80 രൂപ മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്&period; അതേസമയം&comma; വില ഉയരാനുള്ള സാഹചര്യങ്ങള്‍ വിപണിയില്‍ നിലനില്‍ക്കുന്നുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3643 ഡോളറിലാണുള്ളത്&period; ഡോളര്‍ സൂചിക 97&period;62 എന്ന നിരക്കിലാണ്&period; ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 88&period;27 ആയി&period; സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ പരിശോധിക്കുന്ന ഘടകങ്ങളാണിതെല്ലാം&period; രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയും ഡോളര്‍-രൂപ മൂല്യവും ഒത്തുനോക്കിയാണ് ഓരോ ദിവസവും സ്വര്‍ണവില പ്രഖ്യാപിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ പ്രചാരണത്തിലുള്ള സ്വര്‍ണം 22 കാരറ്റാണ്&period; ഇതിന്റെ വിലയാണ് എല്ലാ ജ്വല്ലറികളിലും ബോര്‍ഡുകളില്‍ പ്രദര്‍ശിപപ്പിക്കുക&period; ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 10190 രൂപയും പവന് 80 രൂപ കുറഞ്ഞ് 81520 രൂപയുമായി&period; ഈ സ്വര്‍ണം ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ വില 88000 രൂപയോളം വരും&period; പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വര്‍ണവില കുതിച്ച സാഹചര്യത്തില്‍ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ വിപണിയില്‍ നിറയുന്നുണ്ട്&period; 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 8370 രൂപയായി&period; 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6520 രൂപയായി&period; 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4205 രൂപയുമാണ്&period; 24&comma; 22 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവാണെങ്കിലും ഇത്തരം സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">24 കാരറ്റില്‍ ആഭരണം ലഭിക്കില്ല&period; ബാര്‍&comma; കോയിന്‍ എന്നിവ ലഭിക്കും&period; അതേസമയം&comma; 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും കിട്ടും&period; എന്നാല്‍ ഇതിന് താഴേക്കുള്ള കാരറ്റുകളില്‍ ആഭരണങ്ങള്‍ മാത്രമേ കിട്ടൂ&period; കാരറ്റ് താഴുമ്പോള്‍ സ്വര്‍ണത്തിന്റെ അംശം കുറയുകയും ചെമ്പ് പോലുള്ള ലോഹങ്ങളുടെ കൂട്ട് വര്‍ധിക്കുകയും ചെയ്യും&period; അതുകൊണ്ടാണ് വില കുറയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.

എടപ്പാൾ: ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ…

20 hours ago

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

4 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

4 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

4 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

4 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

4 days ago