സ്വർണ്ണം; വിലയിൽ ഇന്നും റെക്കോർഡ് മുന്നേറ്റം.

.
സ്വർണവിലയിൽ ഇന്നും മുന്നേറ്റം. റെക്കോർഡുകൾ ബേധിച്ചുകൊണ്ട് കൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണം മുന്നേറിക്കൊണ്ടിരിക്കുന്നത്. പവന് 80 രൂപ വർധിച്ച് ഇന്നത്തെ സ്വർണവില 63920 എത്തി നില്കുകയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ വർധിച്ച് 7990 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കു ന്നത്.
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കൂടി 799 രൂപയായി. പവന് 80 രൂപ വർധിച്ച് 63920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ ₹79,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് ₹8,716 രൂപയും പവന് ₹69,728 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് ₹6,538 രൂപയും പവന് ₹52,304 രൂപയുമാണ്.
രാജ്യാന്തര വിലയിൽ സ്വർണത്തിന് വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഔൺസിന് 2,927.40 രൂപയാണ് ഇന്നത്തെ സ്പോട്ട് സ്വർണ വില. ഇനിയും ഈ വില വർധിക്കാൻ മാത്രമേ സാധ്യതയുള്ളൂ എന്നാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും നല്ല സമ്പാദ്യമാണ് സ്വർണം. ദിവസേന അതിന്റെ വിലയിലുണ്ടാകുന്ന മാറ്റം വലിയ രീതിയിൽ ആയത് കൊണ്ട് തന്നെ എല്ലാവരും ഇപ്പോൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ അതുകൊണ്ട് തന്നെ ഇപ്പോൾ വലിയ നിക്ഷേപങ്ങൾ ഉണ്ടാകുന്നില്ല.
