എടപ്പാൾ ടൗണിൽ എച്ച് ടി വൈദ്യുതി ലൈനിൽ തീപിടിച്ചു. പൊന്നാനി റോഡിലുള്ള ലൈനിലാണ് ഇന്ന് ഉച്ചയ്ക്ക് 12. 30തോടെ പിടിച്ചത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ലൈൻ ഓഫ് ചെയ്തു. അഞ്ചുമണിയോടെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു