Categories: KERALA

സ്വര്‍ണവില താഴോട്ടില്ല; ഇന്നും വില കൂടി

&NewLine;<p class&equals;"wp-block-paragraph">കൊച്ചി &colon; സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധന&period; ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്&period; ഗ്രാമിന്റെ വില 8060 രൂപയായാണ്&period; പവന്റെ വില 320 രൂപ കൂടി&period; പവന്റെ വില 63&comma;840 രൂപയായാണ് വർധിച്ചത്&period; അതേസമയം&comma; അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഔണ്‍സിന് 2900 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വർണം വ്യാപാരം നടത്തുന്നത്&period; പ്രതീക്ഷിച്ചതിലുമേറെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്&period; ഡോണാള്‍ഡ് ട്രംപിന്റെ വ്യാപാരത്തിന് പ്രതികൂലമാവുന്ന രീതിയിലുള്ള അറിയിപ്പുകള്‍ തന്നെയാണ് സ്വർണവില വർധനക്കുള്ള പ്രധാന കാരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികള്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്&period; സെൻസെക്സില്‍ 200 പോയിന്റിലേറെ നേട്ടമുണ്ടായപ്പോള്‍ നിഫ്റ്റി 23&comma;000 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്&period; സിപ്ല&comma; കൊട്ടക് മഹീന്ദ്ര ബാങ്ക്&comma; ഡോ&period;റെഡ്ഡീസ് ലാബ്&comma; ബജാജ് ഫിൻസെർവ്&comma; ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍&period;ടെക് മഹീന്ദ്ര&comma; ശ്രീറാം ഫിനാൻസ്&comma; ഹീറോ മോട്ടോ കോർപ്&comma; ബ്രിട്ടാണിയ ഇൻഡസ്ട്രീസ്&comma; ടൈറ്റാൻ എന്നീ കമ്ബനികളാണ് നഷ്ടമുണ്ടാക്കിയത്&period; കഴിഞ്ഞ ആറ് ദിവസത്തിനിടെ 18 ലക്ഷം കോടിയുടെ നഷ്ടം നിക്ഷേപകർക്കുണ്ടായിരുന്നു&period; കഴിഞ്ഞ ആറ് ദിവസത്തിനിടെ ബി&period;എസ്&period; ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ മൂല്യം 18 ലക്ഷം കോടി കുറഞ്ഞിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം…

17 hours ago

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: അന്തർദേശീയ സഹകരണ ദിനത്തിൻ്റെ ഭാഗമായി തവനൂർ സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു.തവനൂർ പഞ്ചായത്തിലെ SSLC…

17 hours ago

“വർണ രേഖകളിൽ ബഷീർ”: കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ ബഷീർ ദിനാചരണം

എടപ്പാൾ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം "വർണ…

17 hours ago

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

പൊന്നാനി: റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന് ഉജ്ജ്വല…

17 hours ago

രചനയുടെ രസതന്ത്രം; പുസ്തക പ്രകാശനം നടത്തി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതിയിൽ സംഘടിപ്പിച്ച രചനയുടെ രസതന്ത്രം ശില്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ രചനകൾ ഉൾക്കൊണ്ടിട്ടുള്ള…

17 hours ago

കെ എസ് ആർ ടിസി ബസ്സിൽ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.

പൊന്നാനി :കെ എസ് ആർ ടി സി ദീർഘ ദൂര ബസ്സിൽ ഉറങ്ങിപോയ യാത്രക്കാരന്റെ മൊബൈൽ ഫോണും രേഖകളും അടങ്ങിയ…

1 day ago