Categories: EDAPPALLocal news

രചനയുടെ രസതന്ത്രം; പുസ്തക പ്രകാശനം നടത്തി

&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"96183" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;06&sol;iti-1080x315&period;jpg" alt&equals;"" class&equals;"wp-image-96183"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതിയിൽ സംഘടിപ്പിച്ച രചനയുടെ രസതന്ത്രം ശില്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ രചനകൾ ഉൾക്കൊണ്ടിട്ടുള്ള പുസ്തകത്തിൻറെ പ്രകാശനം നിർവഹിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന രചനയുടെ രസതന്ത്രം ശില്പശാലയിൽ പങ്കെടുത്ത 35 ഓളം കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയാണ് പൂവട്ടി എന്ന പേരിൽ പുസ്തകം പുറത്തിറക്കുന്നത്&period;മൂന്നാം വർഷമാണ് ഇത്തരത്തിൽ രചനയുടെ രസതന്ത്രം ശില്പശാല സംഘടിപ്പിക്കുകയും കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി പുസ്തകരൂപത്തിൽ പുറത്തിറക്കുകയും ചെയ്യുന്നത്&period;കഥകളും കവിതകളും ഉൾക്കൊണ്ടിട്ടുള്ള പുസ്തകത്തിൻറെ കവർ അടക്കമുള്ള ചിത്രങ്ങളും കുട്ടികൾ തന്നെയാണ് വരച്ചിട്ടുള്ളത്&period;ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നോവലിസ്‌റ്റും ചെറു കഥാകൃത്തുമായ അശോകൻ ചരുവിൽ പൂവട്ടിയുടെ പ്രകാശം നിർവഹിച്ചു&period;ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ പി വിമൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ&colon;ആർ ഗായത്രി അധ്യക്ഷത വഹിച്ചു&period;രചനയുടെ രസതന്ത്രം ശിൽപ്പശാല കോഡിനേറ്ററും കവിയുമായ രാമകൃഷ്ണൻ കുമരനല്ലൂർ ആമുഖപ്രഭാഷണം നടത്തി&period;ബാലസാഹിത്യകാരനും കവിയുമായ സി&period;വി സുബ്രഹ്മണ്യൻ മാസ്റ്റർ&comma;ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ പറക്കുഴിയിൽ&comma; ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സന്ദീപ് വിജയൻ&comma; ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പത്മജ &comma;ഹെഡ് ക്ലർക്ക് പി&period;വി&period; സജികുമാർ തുടങ്ങിയവർ സംസാരിച്ചു&period;ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എസ് മഞ്ജുഷ നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം…

18 minutes ago

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: അന്തർദേശീയ സഹകരണ ദിനത്തിൻ്റെ ഭാഗമായി തവനൂർ സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു.തവനൂർ പഞ്ചായത്തിലെ SSLC…

22 minutes ago

“വർണ രേഖകളിൽ ബഷീർ”: കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ ബഷീർ ദിനാചരണം

എടപ്പാൾ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം "വർണ…

26 minutes ago

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

പൊന്നാനി: റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന് ഉജ്ജ്വല…

30 minutes ago

കെ എസ് ആർ ടിസി ബസ്സിൽ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.

പൊന്നാനി :കെ എസ് ആർ ടി സി ദീർഘ ദൂര ബസ്സിൽ ഉറങ്ങിപോയ യാത്രക്കാരന്റെ മൊബൈൽ ഫോണും രേഖകളും അടങ്ങിയ…

7 hours ago

സി.എം യൂസഫ് മെമ്മോറിയൽ എക്സലൻസ് അവാർഡ് 2026 സംഘടിപ്പിച്ചു.

ചങ്ങരംകുളം: 2025-26 അധ്യായന വർഷത്തിൽ SSLC പ്ലസ് ടൂ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.…

7 hours ago