Local newsPATTAMBI
സ്റ്റേറ്റ് ജൂനിയർ വുഷു മുഹമ്മദ് സൽമാന് വെങ്കലം


പട്ടാമ്പി, കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ലക്കായി പട്ടാമ്പി YSK അക്കാദമിയിലെ മുഹമ്മദ് സൽമാൻ ബ്രൗൺസ് മെഡൽ നേടി. YSK അക്കാദമിയുടെ മുഖ്യ പരിശീലകൻ ഷിഫു ഷബീർബാബുവിന്റെ കീഴിൽ ആണ് സൽമാൻ പരിശീലനം നേടിയത്













