CHANGARAMKULAM

സ്പോർട്സ് കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനം പി പി എം അഷ്റഫ് നിർവഹിച്ചു

വളയംകുളം: വളയംകുളം ആർട്സ് ആൻഡ് സൈൻസ് കോളേജിനോട് അനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കും മറ്റു യുവാക്കൾക്കും ഉപയോഗിക്കുന്നതിനായി നിർമ്മിക്കുന്ന സ്പോർട്സ് കോംപ്ലക്സിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിന്റെ നിർമ്മാണ ഉദ്ഘാടനം കോളേജ് കമ്മിറ്റി പ്രസിഡൻറ്
പി പി എം അഷ്റഫ് നിർവഹിച്ചു

ജനറൽ സെക്രട്ടറിവി മുഹമ്മദുണ്ണി ഹാജി ബാസ്ക്കറ്റ് ബോൾ കോച്ച് ആൻറണി തൃശൂർ കുഞ്ഞുമുഹമ്മദ് പന്താവൂർ
എം വി സാലിഹ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button