VATTAMKULAM
വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ആയി മുസ്ലിം ലീഗ് പ്രതിനിധി ഷാജി മോൾ പാലത്തിങ്ങൽ തെരെഞ്ഞെടുക്കപ്പെട്ടു
വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ആയി മുസ്ലിം ലീഗ് പ്രതിനിധി ഷാജി മോൾ പാലത്തിങ്ങൽ തെരെഞ്ഞെടുക്കപ്പെട്ടു. നാല്പത് വർഷത്തെ ഇടത് കുത്തക തകർത്ത് കഴിഞ്ഞ വർഷം പിടിച്ചെടുത്ത വട്ടംകുളത്ത് 16 സീറ്റിന്റെ മഹാ ഭൂരിപക്ഷം നേടി ഇക്കുറിയും UDF ജൈത്ര യാത്ര തുടരുകയാണ്.
പ്രതിസന്ധികൾ ഏറെ നിറഞ്ഞ ദുർഘടമായ പാതകൾ താണ്ടിയ ഭൂത കാലത്തിൽ നിന്ന് ഇന്നത്തെ രാജ വീഥികളിൽ എത്താൻ ഏറെ സമയവും പ്രയത്നവും വേണ്ടി വന്നെങ്കിലും രണ്ട് കാലത്തിനും നേർ സാക്ഷിയാവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും ചാരിതാർഥ്യവും തോന്നുന്നു.