VATTAMKULAM

സ്നേഹസ്പർശം പരിരക്ഷ കുടുംബ സംഗമം സംഘടിപ്പിച്ചു

വട്ടംകുളം : ഗ്രാമ പഞ്ചായത്ത് സ്നേഹസ്പർശം പരിരക്ഷ കുടുംബ സംഗമം സംഘടിപ്പിച്ചു. കുളങ്കര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡണ്ട് ഷാജിമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം എ നജീബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ആർ ഗായത്രി മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button