സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

&NewLine;<p class&equals;"wp-block-paragraph">ചെന്നൈ&colon; തന്‍റെ രാഷ്ട്രീയ വിജയത്തിനു പിന്നിലെ പ്രധാന കാരണം സ്ത്രീകളാണെന്ന് തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്&period; സ്ത്രീകൾക്കെതിരേയുള്ള അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ലെന്നും കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ആകാമെന്നും എന്നാൽ അപകീർത്തിപരമായ പരാമർശങ്ങൾ പാടില്ലെന്നും വിജയ് നിയമസഭയിൽ പറഞ്ഞു&period;മറ്റുള്ളവർക്കും സ്ത്രീകൾക്കുമെതിരേ à´µ‍്യക്തിപരമായ ആക്രമണങ്ങൾ നടത്തരുതെന്നും മുഖ‍്യമന്ത്രി താക്കീത് നൽകി&period; സംസ്ഥാനത്ത് അടുത്തിടെയായി ഇത്തരം അധിക്ഷേപങ്ങൾ വർധിച്ചുവരുകയാണെന്നും സ്ത്രീകൾക്കെതിരേ ചിലർ ദ്വയാർഥ ഭാഷ ഉപയോഗിക്കുന്നത് ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും വിജയ് à´µ‍്യക്തമാക്കി&period;ആരുടെയും പേര് പരാമർശിക്കാതെയായിരുന്നു മുഖ‍്യമന്ത്രിയുടെ പ്രസ്താവന&period; നടി തൃഷയ്ക്കെതിരേ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അശ്ലീല പരാമർശം നടത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് മുഖ‍്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ പ്രതികരണമുണ്ടായിരിക്കുന്നത്&period; തൃഷയ്ക്കെതിരേ അശ്ലീല പരാമർശം നടത്തിയതിനു പിന്നാലെ ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വസതിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു&period; പിന്നീട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉദയനിധി പുറത്തിറങ്ങിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പറമ്പ് നൂറുൽ ഇസ്ലാം മദ്രസ പൂർവ വിദ്യാർത്ഥി സംഘത്തിന്റെ മീലാദ് ഫെസ്റ്റ് വിപുലമായി ആഘോഷിച്ചു

പെരുമ്പറമ്പ്: നൂറുൽ ഇസ്ലാം മദ്രസ പൂർവവിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ മീലാദ് ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ യൂനുസ് മുസ്ലിയാർ,…

1 hour ago

കേരളം ചുട്ടുപൊള്ളുന്നു; 2 ദിവസം അസാധാരണ ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും അസാധാരണ ചൂടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില മൂന്ന്…

1 hour ago

CMRL-എക്സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശം; നീക്കവുമായി ഇ ഡി

സിഎംആർഎൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന…

1 hour ago

കൊല നടത്തിയത് പുഴയിൽ, ഷെഡ്ഡിലും തോട്ടത്തിലും പിടിവലിയുടെ ലക്ഷണമില്ല; അട്ടപ്പാടി കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പാലക്കാട് : അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കൊല…

1 hour ago

എടപ്പാളിൽ ബസ്സും ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

എടപ്പാൾ: നരിപ്പറമ്പിൽ സ്വകാര്യ ബസ്സും മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ…

3 hours ago

പാലക്കാട്‌ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശിയെന്ന് കണ്ടെത്തല്‍. ഭാര്യയെയും മകളെയും ആണ് പ്രതി കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തി…

5 hours ago