പവൻ വില ഒരു ലക്ഷത്തിൽ താഴുമോ? വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണശേഖരം തിരിച്ചെത്തിച്ച് ഇന്ത്യ,​ കാരണം

&NewLine;<p class&equals;"wp-block-paragraph">വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണ ശേഖരത്തിന്റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക്&period; നിലവിൽ റിസർവ് ബാങ്കിന്റെ മൊത്തം ശേഖരത്തിന്റെ 77 ശതമാനവും നാട്ടിലാണ്&period; 2026 മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണം 880&period;52 ടണ്ണാണ്&period; ഇതിൽ 312&period;32 ടൺ സ്വർണം കറൻസി നോട്ടുകൾ പ്രിന്റ് ചെയ്യുന്നതിന് പിന്തുണയായി ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്നു&period; 367&period;73 ടൺ സ്വർണം റിസർവ് ബാങ്ക് ബാങ്കിംഗ് വകുപ്പിന്റെ ആസ്തിയായി ഇന്ത്യയിൽ തന്നെയുണ്ട്&period; മൊത്തം 680&period;05 ടൺ ഇന്ത്യയിലാണുള്ളത്ശേഷിക്കുന്ന 200&period;47 ടണ്ണാണ് വിദേശത്ത് സൂക്ഷിച്ചിട്ടുള്ളത്&period; കഴിഞ്ഞ വർഷം മാർച്ച് 31ന് ഇന്ത്യയുടെ സ്വർണ ശേഖരത്തിൽ 511&period;98 ടൺ മാത്രമാണ് രാജ്യത്തിനുള്ളിൽ സൂക്ഷിച്ചിരുന്നത്&period; 367&period;60 ടൺ വിദേശത്തുമായിരുന്നു&period; ഒരു വർഷത്തിനിടെ ഇന്ത്യയുടെ ആഭ്യന്തര സ്വർണ ശേഖരത്തിൽ 168&period;07 ടണ്ണിന്റെ വർദ്ധനയാണുണ്ടായത്&period; അതേസമയം മൊത്തം ശേഖരം ഇക്കാലയളവിൽ 0&period;94 ടൺ മാത്രമാണ് വർദ്ധിച്ചത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദേശത്ത് സൂക്ഷിച്ചിരുന്ന വലിയ ഭാഗം സ്വർണം ഇക്കാലയളവിൽ ഇന്ത്യയിൽ തിരിച്ചെത്തിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു&period;&ast;സുരക്ഷിതത്വം പ്രധാനം&ast;കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100&period;32&comma; ടൺ സ്വർണമാണ് വിദേശ വോൾട്ടുകളിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത്&period; ബാങ്ക് ഒഫ് ഇംഗ്ളണ്ട് ഉൾപ്പെടെയുള്ള വിദേശ സ്ഥാപനങ്ങളിലാണ് റിസർവ് ബാങ്ക് സ്വർണത്തിന്റെ ഒരു ഭാഗം സൂക്ഷിച്ചിരുന്നത്&period; ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ശക്തമാകുന്ന സാഹചര്യത്തിൽ സ്വർണത്തിന്റെ തന്ത്രപ്രാധാന്യം വർദ്ധിക്കുന്നതിനിടെയാണ് റിസർവ് ബാങ്ക് ആഭ്യന്തര ശേഖരം വർദ്ധിപ്പിക്കുന്നത്&period; അന്താരാഷ്ട്ര ഇടപാടുകൾക്കും സ്വാപ്പുകൾക്കും വിദേശത്ത് സൂക്ഷിക്കുന്നത് സൗകര്യപ്രദമാണെങ്കിലും&comma; ആഭ്യന്തര വോൾട്ടുകളിലേക്ക് മാറ്റുന്നതിലൂടെ ശേഖരത്തിൽ നേരിട്ടുള്ള നിയന്ത്രണം ഉറപ്പാക്കാനാകും&period;&ast;ശേഷിക്കുന്നത് 200&ast; ടൺനിലവിൽ 200&period;47 ടൺ സ്വർണമാണ് ഇന്ത്യ വിദേശത്ത് സൂക്ഷിക്കുന്നത്&period; ഇതിൽ 197&period;67 ടൺ ബാങ്ക് ഒഫ് ഇംഗ്ളണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സിലുമാണ് വെച്ചിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പറമ്പ് നൂറുൽ ഇസ്ലാം മദ്രസ പൂർവ വിദ്യാർത്ഥി സംഘത്തിന്റെ മീലാദ് ഫെസ്റ്റ് വിപുലമായി ആഘോഷിച്ചു

പെരുമ്പറമ്പ്: നൂറുൽ ഇസ്ലാം മദ്രസ പൂർവവിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ മീലാദ് ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ യൂനുസ് മുസ്ലിയാർ,…

1 hour ago

കേരളം ചുട്ടുപൊള്ളുന്നു; 2 ദിവസം അസാധാരണ ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും അസാധാരണ ചൂടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില മൂന്ന്…

1 hour ago

CMRL-എക്സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശം; നീക്കവുമായി ഇ ഡി

സിഎംആർഎൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന…

1 hour ago

കൊല നടത്തിയത് പുഴയിൽ, ഷെഡ്ഡിലും തോട്ടത്തിലും പിടിവലിയുടെ ലക്ഷണമില്ല; അട്ടപ്പാടി കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പാലക്കാട് : അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കൊല…

1 hour ago

എടപ്പാളിൽ ബസ്സും ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

എടപ്പാൾ: നരിപ്പറമ്പിൽ സ്വകാര്യ ബസ്സും മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ…

3 hours ago

പാലക്കാട്‌ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശിയെന്ന് കണ്ടെത്തല്‍. ഭാര്യയെയും മകളെയും ആണ് പ്രതി കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തി…

5 hours ago