Categories: താനൂർ

സ്കൂൾമുറ്റത്തെ ഓർമകളുമായി അവരൊത്തുചേർന്നു

&NewLine;<p class&equals;"wp-block-paragraph">താനൂർ രായിരിമംഗലം ഗവ&period; എൽ&period;പി&period;സ്കൂൾ ശതാബ്ദി ആഘോഷത്തിൽ 90 വയസ്സായ പൂർവവിദ്യാർഥി കുറുക്കനാരി പരമേശ്വരനെ വിജു നായരങ്ങാടിയും പ്രഥമാധ്യാപകൻ ടി&period; സജീവുംചേർന്ന് ആദരിക്കുന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താനൂർ &colon; വാർധക്യത്തിന്റെ നരച്ച കാഴ്ചകൾക്കിടയിലൂടെ അവർ പഴയ സ്കൂൾ മുറ്റത്തെ ഓർമകൾ അവ്യക്തമായി ചികഞ്ഞെടുത്തു&period; താനൂർ രായിരിമംഗലം ഗവ&period; എൽ&period;പി&period; സ്കൂൾ ശതാബ്ദി ആഘോഷച്ചടങ്ങാണ് അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ചത്&period; വറുതിയുടെ പെരുമഴക്കാലത്തും&comma; തങ്ങളെ ചേർത്തുനിർത്തിയ സൗഹൃദത്തിന്റെ കണ്ണികൾക്ക് കാലമേറെ കഴിഞ്ഞിട്ടും തിളക്കമറ്റിരുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ഒത്തുകൂടിയത് 75 വയസ്സിന് മുകളിലുള്ള 37 പൂർവവിദ്യാർഥികൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുതുതലമുറയിലെ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ആദരവോടെ അവരെ വരവേറ്റു&period; ഇടശ്ശേരി കലാപഠനശാലാ ഡയറക്ടർ വിജു നായരങ്ങാടി&comma; വിരമിക്കുന്ന പ്രഥമാധ്യാപകൻ ടി&period; സജീവ്&comma; പി&period;ടി&period;എ&period; പ്രസിഡൻറ് ഇക്ബാൽ താനൂരും അധ്യാപകരും&comma; രക്ഷിതാക്കളുംചേർന്ന് പൂർവവിദ്യാർഥികളെ സ്വീകരിച്ച് ആദരിച്ചു&period; 90 വയസ്സായ കുറുക്കനാരി പരമേശ്വരൻ&comma; 88 വയസ്സായ ആക്കിപ്പറമ്പത് ഗോപാല കൃഷ്ണമേനോൻ തുടങ്ങിയവരായിരുന്നു ഏറ്റവും മുതിർന്ന പൂർവവിദ്യാർഥികൾ&period; മക്കളോടും പേരക്കുട്ടികളോടുംകൂടി വാഹനത്തിൽ വന്ന ഇവർ ശാരീരിക പരിമിതികൾ മറന്ന് ഏറെനേരം വിദ്യാലത്തിൽ ചെലവഴിച്ച് ആദരം ഏറ്റുവാങ്ങി സന്തോഷത്തോടെയാണ് മടങ്ങിയത്&period; താനൂർ നഗരസഭാധ്യക്ഷന്റെ റഷീദ് മോര്യ&comma; ജനപ്രതിനിധികൾ&comma; രാഷ്ട്രീയ&comma; സമൂഹികരംഗത്തെ പ്രഗല്‌ഭരും പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

5 hours ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

5 hours ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

6 hours ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

6 hours ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

6 hours ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

6 hours ago