Categories: KERALALocal news

സോഷ്യൽ മീഡിയയിൽ വിവാഹപരസ്യ തട്ടിപ്പ് വ്യാപകം; നിരവധി പേർക്ക് പണം നഷ്‌ടമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230403-WA0204-860x1024&period;jpg" alt&equals;"" class&equals;"wp-image-34488"&sol;><figcaption>തൃശൂർ&colon; സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് വ്യാപക വിവാഹ പരസ്യ തട്ടിപ്പ്&period; വിവാഹ പരസ്യം കണ്ട് വിളിക്കുന്നവരിൽ നിന്ന് പണം വാങ്ങി കബളിപ്പിക്കുന്ന ഗ്രൂപ്പുകൾ സജീവമാണ്&period; വിവാഹം ആലോചിക്കുന്നവർക്കെല്ലാം നല്കുന്നത് ഏജന്റിനൊപ്പം ചേർന്ന് കബളിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നമ്പർ&period; അവർ ഏറെ നാൾ സംസാരിച്ച ശേഷം ഒഴിഞ്ഞു മാറുന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്&period; മീഡിയവണ്‍ അന്വേഷണം&period; സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഒരു വിവാഹ പരസ്യത്തിലെ ഏജന്റുമായി ബന്ധപ്പെടുന്നു&period; പെണ്കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും നല്കും&period; താല്പര്യമുണ്ടെന്ന് അറിയിച്ചാല്‍ രജിസ്ട്രേഷന് തുക അടച്ചാല്‍ ഫോണ്‍ നമ്പർ നല്കാമെന്ന് അറിയിക്കും&period; 3000 രൂപ മുതല് 5000 രൂപവരെ പണം അടക്കുന്നതോടെ ഫോണ്‍ നമ്പർ കിട്ടും&period; പെണ്ണുകാണല്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ക്കായി തീയതി ഉറപ്പിക്കുമ്പോഴാണ് കഥ മാറുന്നത്&period; ഏറ്റവും രസകരമായ കാര്യം ഈ ഏജന്‍സില്‍ രജിസ്റ്റർ ചെയ്ത നിരവധി പേർക്ക് കിട്ടിയത് വെവ്വേറെ പെണ്കുട്ടികളുടെ ഫോട്ടോയാണെങ്കിലും ഒരേ ഫോണ്‍ നമ്പർ&period; സംസാരിക്കുന്നതെല്ലാം ഒരേ പെണ്കുട്ടി&period; കൂടിക്കാഴ്ച ഒഴിവാക്കാനായി എല്ലാവരോടും പറയുന്നത് ആശുപത്രി കഥ തന്നെ&period; തൃശൂർ സ്വദേശികളുടെ ബാങ്ക് അക്കൗട്ടിലേക്കാണ് പണം സ്വീകരിക്കുന്നത്&period; തൃശൂർ അത്താണി കേന്ദ്രീകരിച്ച് ഇവർ ഇപ്പോൾ പ്രവർത്തിക്കുന്നത്&period; വിവിധ സ്റ്റേഷനുകളിൽ തട്ടിപ്പ് സംഘത്തിനെതിരെ മാസങ്ങൾക്ക് മുമ്പ് തന്നെ പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

2 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

2 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

2 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

5 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

5 hours ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

5 hours ago