Categories: EDAPPALLocal news

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കേരളത്തിലെ അറിയപ്പെടുന്ന വാദ്യകലാ സ്ഥാപനമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ അഞ്ചാമത് &&num;8216&semi;ഗുരുപ്രണാമം&&num;8217&semi;പുരസ്കാര സമർപ്പണവും വാദ്യകലാ പുരസ്കാര വിതരണവും വിവിധ കലാപരിപാടികളോടെ നടന്നു&period;സ്കൂളിന്റെ ആസ്ഥാനമന്ദിരത്തിലെ സഭാമണ്ഡപത്തിൽ നടന്ന ചടങ്ങ് തവനൂർ നിയോജകമണ്ഡലം എം&period;എൽ&period;എ&period; അഡ്വ&period; വി&period;എസ്&period; ജോയ് ഉദ്ഘാടനം ചെയ്തു&period;സംഘാടകസമിതി ചെയർമാൻ കുറുങ്ങാട്ടുമന വാസുദേവൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു&period;യോഗത്തിൽ മുഖ്യരക്ഷാധികാരിയും വാദ്യകുലപതിയുമായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിച്ചു&period;ഡോ&period;സിഎംനീലകണ്ഠൻ അനുഗ്രഹപ്രഭാഷണം നടത്തി&period;പാന ആശാൻ ആലംങ്കോട്ട് ഗോവിന്ദൻകുട്ടി നായരുടെ സ്മരണാർത്ഥം മുതിർന്ന വാദ്യകലാകാരന്മാർക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ &&num;8216&semi;ഗുരുപ്രണാമം&&num;8217&semi;പുരസ്കാരം മായന്നൂർ മണി &lpar;തിമില&rpar;&comma; കവുക്കോട് സുന്ദരൻ നായർ &lpar;മദ്ദളം&rpar;&comma;പടിഞ്ഞാറങ്ങാടി വത്സലൻ &lpar;പള്ളിപ്പാന&rpar;എന്നിവർ ഏറ്റുവാങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വളർന്നുവരുന്ന കലാകാരന്മാർക്കുള്ള സോപാനം യുവപ്രതിഭാ പുരസ്കാരം ഗിരീഷ് കുമാർ ആലംങ്കോട് &lpar;തായമ്പക&rpar;വൈശാഖ് &lpar;കഥകളി മദ്ദളം&rpar;അമൃത രഘു &lpar;സോപാനസംഗീതം&rpar; എന്നിവർക്ക് സമ്മാനിച്ചു&period;സോപാനം വാദ്യപ്രതിഭാ പുരസ്കാരം മികച്ച വാദ്യവിദ്യാർത്ഥികളായ നന്ദകിഷോർ&lpar;തിമില–സീനിയർ&rpar;അതുൽ &lpar;ചെണ്ട&rpar;&comma; ആദിദേവ് &lpar;ഇടയ്ക്ക&rpar;&comma; തീർത്ഥ് &lpar;തിമില&rpar;നിരഞ്ജൻ &lpar;ചെണ്ട&rpar;പവൻ &lpar;ചെണ്ട&rpar;ശ്രീനന്ദ് &lpar;ചെണ്ട&rpar;&comma; ശ്രീലക്ഷ്മി &lpar;തിമില&rpar; എന്നിവർക്ക് നൽകി&period;ചരിത്രത്തിലാദ്യമായി സമ്പൂർണ വനിതാ പഞ്ചവാദ്യസംഘത്തെ പരിശീലിപ്പിച്ച ഗുരുനാഥന്മാരായ വേലായുധൻ പി&period;സി&period; &lpar;കൊമ്പ്&rpar;&comma; സുരേഷ് ആലംങ്കോട്&lpar;മദ്ദളം&rpar;&comma;സുധീഷ് ആലംങ്കോട് &lpar;തിമില&rpar;&comma; ഭാസ്കരൻ കണ്ടനകം&lpar;ഇലത്താളം&rpar;&comma; മനീഷ് &lpar;തിമില&rpar;&comma; ജയൻ വെള്ളാളൂർ &lpar;ഇടയ്ക്ക&rpar; എന്നിവരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു&period;വാദ്യലോകത്ത് ആദ്യമായി സമ്പൂർണ വനിതാ പഞ്ചവാദ്യം അവതരിപ്പിച്ച സോപാനത്തിലെ കലാകാരികൾക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുതിർന്ന ഗുരുനാഥന്മാരായ വേണു ആലംങ്കോട്&comma;കണ്ടനകം മുരളി എന്നിവരെയും ചടങ്ങിൽ ആദരിച്ചു&period;സോപാനത്തിലെ മറ്റ് കലാകാരന്മാർക്കും ചടങ്ങിൽ ആദരവ് നൽകി&period;ബ്രഹ്മശ്രീ പി&period;എം&period; മനോജ് എമ്പ്രാന്തിരി &lpar;ശബരിമല മാളികപ്പുറം മുൻ മേൽശാന്തി&rpar;&comma; വിവിധ ജനപ്രതിനിധികൾസാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു&period;സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലംങ്കോടും പ്രവർത്തനസമിതി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി&period;വിജയൻ പരിയപ്പുറം നന്ദി രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

5 hours ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

5 hours ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

6 hours ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

6 hours ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

6 hours ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

6 hours ago