സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ നീളുമെന്നും ഈ ഘട്ടം തരണം ചെയ്യാൻ എല്ലാവരും സഹകരിക്കണമെന്നും കെഎസ്ഇബി ചെയർമാൻ എം&period;ജി&period; രാജമാണിക്യം&period; കെഎസ്ഇബി ഉന്നത തല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം&period; രാത്രി 12 മണിക്ക് ശേഷം കറന്‍റ് പോകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സർക്കാരും ബോർഡും ഉൾക്കൊള്ളുന്നുണ്ട്&period; വൈദ്യുതി നിയന്ത്രണം മൂലമുള്ള അസൗകര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&period;കറന്‍റ് പോകുന്ന സമയം മുൻകൂട്ടി അറിയിക്കുന്നതിനായുള്ള സോഫ്റ്റ് വെയർ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അതു വഴി ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയുമെന്നും രാജമാണിക്യം കൂട്ടിച്ചേർത്തു&period; സെപ്റ്റംബറിലും വൈദ്യുതിയുടെ ഡിമാൻഡ് കൂടി തന്നെ തുടരുകയാണ്&period;വൈകിട്ട് 7നുണ്ടാകുന്ന അതേ അവസ്ഥ തന്നെയാണ് രാവിലെയും ഉണ്ടാകുന്നത്&period; ഒക്റ്റോബർ 1 മുതൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിച്ചേക്കും&period;ഒക്റ്റോബറിൽ പുതിയതായി 500 മെഗാവാട്ട് പവർ ലഭിക്കും&period; സ്വാപ് കരാറുകൾ വഴി ലഭിക്കുന്ന പവറും കൂടി ലഭിക്കുന്നതോടെ പ്രശ്നത്തിനു പരിഹാരമാകും&period; അതു വരെയും പരമാവധി വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കണമെന്നും രാജമാണിക്യം പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡൽഹിയിൽ പിജി ഹോസ്റ്റലുകൾ പൂട്ടി സീൽ ചെയ്യുന്നു; വിദ്യാർഥികൾ തെരുവിൽ: ആശങ്കയിൽ മലയാളി പഠിതാക്കളും

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതനിലുണ്ടായ കെട്ടിട അപകടത്തിന് പിന്നാലെ, നഗരത്തിലുടനീളമുള്ള പേയിംഗ് ഗസ്റ്റ് (PG) കെട്ടിടങ്ങളിൽ അധികൃതർ ആരംഭിച്ച പരിശോധന കർശനമാക്കി.…

5 hours ago

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ; അന്വേഷണം ശക്തമാക്കുന്നു

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്ഐടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന്…

5 hours ago

നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്‌കൂളിന്റെ ഓടുകള്‍ പറന്നുപോയി

കൊച്ചി : നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള…

17 hours ago

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ പരസ്യങ്ങൾ: മെറ്റ ഇന്ത്യ ഉദ്യോഗസ്ഥർ ദേശീയ ബാലാവകാശ കമ്മീഷന് മുന്നിൽ ഹാജരായി

ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അധിക്ഷേപവും (CSEAM) പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടെന്ന…

18 hours ago

സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ല; കൃത്യമായി നിയന്ത്രണ സമയം അറിയിക്കാനാവില്ല: വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി, സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. അടിയന്തരസാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പവർക്കട്ട്. ചില നിയന്ത്രണങ്ങൾ…

18 hours ago

ജിന്ന് മഹർ’ കേന്ദ്രം പൂട്ടിച്ച് ജനങ്ങൾ

മലപ്പുറം ജില്ലയിലെ തിരുനാവായ കൊടയ്ക്കലിൽ 'ജിന്ന് മന്ത്രിച്ച പഴം' അല്ലെങ്കിൽ 'ജിന്ന് മഹർ' എന്ന പേരിൽ നടന്ന വൻ സാമ്പത്തിക…

18 hours ago