PONNANI
സി പി ഐ (എം) പുളിക്കകടവ് ബ്രാഞ്ച് അംഗം , കെ കെ ജംഗ്ഷൻ CITU ചുമട്ട് തൊഴിലാളി ആയിയുന്നു.നൗഷാദ്നിര്യാതനായി.

കെ കെ ജംഗ്ഷൻ
എരിക്കാംപാടത്ത് താമസിക്കുന്ന ഇല്ലത്ത് വളപ്പിൽ നൗഷാദ്
നിര്യാതനായി.
സി പി ഐ (എം) പുളിക്കകടവ് ബ്രാഞ്ച് അംഗം , കെ കെ ജംഗ്ഷൻ CITU ചുമട്ട് തൊഴിലാളി ആയിയുന്നു.
കബറടക്കം 24.06.2025
ചൊവ്വാഴ്ച വേദാം പള്ളി ഖബർസ്ഥാനിൽ വെച്ച് നടക്കും. ജനാസ 12 മണിക്ക് മുന്നേ
മാതാവ്: ഇല്ലത്ത് വളപ്പിൽ ആയിഷക്കുട്ടി
ഭാര്യ: ആമിനു
മക്കൾ : ഹസ്റത്ത്, ദിൽഷാദ്
