Valanchery
സിൽവാൻ ഗ്രൂപ്പ്, ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ഷുഹൈബ് മക്കയിൽ മരണപ്പെട്ടു

വളാഞ്ചേരി : സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45)മക്കയിൽ വച്ചു മരണപ്പെട്ടു.
ഹൃദയാഘാതം ആണ് മരണകാരണം…
