Categories: ENTERTAINMENT

സിനിമാ സമരം; സര്‍ക്കാരുമായി ചര്‍ച്ച നടത്തും, തീരുമാനം ആയില്ലെങ്കില്‍ സൂചനാ പണിമുടക്കെന്ന് ഫിലിം ചേംബര്‍

സിനിമാ സമരവുമായി ബന്ധപ്പെട്ട് ഫിലിം ചേംബര്‍ സര്‍ക്കാരുമായി 10ന് ശേഷം ചര്‍ച്ച നടത്തുമെന്നും ഇതിന് ശേഷം മാത്രമേ പണിമുടക്കില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ഫിലിം ചേംബര്‍ അറിയിച്ചു.ജൂണ്‍ ഒന്ന് മുതലുള്ള സിനിമാ സമരത്തില്‍ മാറ്റമില്ല എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. സിനിമാ പണിമുടക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആവശ്യങ്ങളില്‍ തീരുമാനം ആയില്ലെങ്കില്‍ മാത്രം സൂചനാ പണിമുടക്ക് നടത്തും.നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25ന് മുമ്പ് നടത്തുമെന്നും ‘എമ്പുരാന്‍’ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു.ഫിലിം ചേംമ്പർ യോഗം കൊച്ചിയിൽ തുടരുകയാണ്. ജൂൺ ഒന്ന് മുതൽ നടത്താനിരിക്കുന്ന സിനിമ സമരമാണ് യോഗത്തിലെ പ്രധാന ചർച്ച. സിനിമ സമരം വേണമോ വേണ്ടയോ എന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും. സിനിമ സമരം ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാരുമായുള്ള ചർച്ചയുടെ കൃത്യമായ തീയതി പറഞ്ഞിട്ടില്ലെന്നും ഫിലിം ചേമ്പർ സെക്രട്ടറി സജി നന്ദ്യാട്ട് പറഞ്ഞു.

Recent Posts

60ാം വ​യ​സ്സി​ൽ എ​സ്.​എ​സ്.​എ​ൽ.​സി ക​ട​മ്പ ക​ട​ക്കാ​ൻ കു​മാ​രി

മ​ഞ്ചേ​രി: പ​ഠ​നം ന​ട​ത്താ​ൻ പ്രാ​യ​മൊ​രു ത​ട​സ്സ​മ​ല്ല. 60ാം വ​യ​സ്സി​ലും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നെ​ല്ലി​പ്പ​റ​മ്പ് ചെ​ട്ടി​യ​ങ്ങാ​ടി ശ്രീ​വ​ത്സം വീ​ട്ടി​ൽ കു​മാ​രി.…

37 minutes ago

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം കാ​ടു​മൂ​ടി​യ പ്ര​ദേ​ശം ക​ത്തി​ന​ശി​ച്ചു

എ​ട​ക്ക​ര: എ​ട​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് തീ ​പ​ട​ര്‍ന്നു. നാ​ട്ടു​കാ​രും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് തീ​യ​ണ​ച്ചു.…

42 minutes ago

സംസ്ഥാനത്ത് ഇന്നും ചൂട്; നാളെ മുതല്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…

47 minutes ago

സ്വര്‍ണം; ഇന്ന് നേരിയ വർദ്ധനവ്

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…

50 minutes ago

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച…

54 minutes ago

അസ്സബാഹ് കോളേജിൽ വെബിനാർ

വനിതാദിനത്തോടനുബന്ധിച്ച് അസ്സബാഹ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വെബിനാർ (08-03-25 ശനിയാഴ്ച) സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ്കോയ എം. എൻ.…

1 hour ago