Categories: CHANGARAMKULAM

സാഹോദര്യ പദയാത്രക്ക് മലപ്പുറം ജില്ല അതിർത്തിയിൽ ഉജ്ജ്വല വരവേൽപ്പ്

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; നാടിൻ്റെ നന്മയ്ക്ക് നാം ഒന്നാകണം എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രക്ക് മലപ്പുറം ജില്ലയിലേക്കും പൊന്നാനി മണ്ഡലത്തിലേക്കും ആവേശോജ്ജ്വലമായ വരവേൽപ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ല അതിർത്തിയായ വളയംകുളത്ത് നടത്തിയ സ്നേഹവിരുന്നിൽ രാഷ്ട്രീയ&comma; മത&comma; സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു&period; ജില്ലാ സെക്രട്ടറി കെ&period; ഷഫീർ à´·à´¾ അധ്യക്ഷത വഹിച്ചു&period; ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ&period;വി&period; മുജീബ് കോക്കൂർ&comma; പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി&comma; ഹമീദ് പാവിട്ടപ്പുറം&comma; അലി തറയിൽ&comma; റിട്ട&period; കേണൽ ഡോ&period; സലിം മാനംകണ്ടത്ത്&comma; റഷീദ് കൈതവളപ്പിൽ&comma; ഹമീദ് പള്ളിയറക്കൽ&comma;<br>മുസ്തഫ&comma; കെ&period;വി&period; മുഹമ്മദ് മൗലവി തുടങ്ങിയവർ വരവേൽപ് യോഗത്തിൽ പ്രസംഗിച്ചു&period; ആലങ്കോട് പഞ്ചായത്ത് നേതാക്കൾ ടി&period;വി&period; മുഹമ്മദ് അബ്ദുറഹ്‌മാൻ&comma; സീനത്ത് കോക്കൂർ&comma; സലിം പുത്തൻപുരക്കൽ&comma; റുക്സാന ഇർഷാദ്&comma; അബ്ദുട്ടി വളയംകുളം&comma; സി&period;പി&period; ഫൈസൽ&comma; തുടങ്ങിയവർ സ്വീകരണം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago