Categories: kaladi

കാലടിഗ്രാമ പഞ്ചായത്ത്‌ 15 വാർഡ് പോത്തന്നൂർ ജുമാ മസ്ജിദ് നെയ്തല്ലൂർ റോഡിന്റെ ഉദ്ഘാടനം നടന്നു.

&NewLine;<p class&equals;"wp-block-paragraph">കാലടിഗ്രാമ പഞ്ചായത്ത്‌ 15 വാർഡ് പോത്തന്നൂർ ജുമാ മസ്ജിദ് നെയ്തല്ലൂർ റോഡിന്റെ ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജി ബാബു നിർവഹിച്ചു&period;പ്രദേശത്തെ ജനങ്ങളെ യാത്ര ദുരിതത്തിലാക്കിയപോത്തനൂർ റോഡ് നിർമാണം പൂർത്തിയായി&period; കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പർ കൂടി ആയ ശ്രീമതി ബൽകീസ് കൊരണപ്പെറ്റ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനകീയ റോഡ് കമ്മിറ്റിയുടെ ചെയർമാൻ ആയ കെ&period;കുഞ്ഞാപ്പ അദ്ധ്യക്ഷനായി&period; ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻദാസ് കാലടി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ കെ&comma; വാർഡ് മെമ്പർ അബ്ദുൽ ഗഫൂർ ആസൂത്രണ സമിതി ചെയർമാൻ നൗഫൽ സി തണ്ടിലം മുഖ്യാതിഥികളായി&period;പള്ളി കമ്മിറ്റി പ്രതിനിധി ബഷീർ ഹാജി&comma; അമ്പലകമ്മിറ്റി പ്രതിനിധി വാസുദേവൻ നമ്പൂതിരി&comma; കെ&period;മുഹമ്മദ്&comma;സി&period;വി അലി&comma; സവാദ് കെ&comma; സി&period;കെ ഹുസൈൻ&comma; എൻ&period;നിഷാദ്&comma; പി&period;പി&period;മുഹമ്മദ്&comma; Dr&colon; മുഷ്താഖ്&comma; Dr&colon; റാഷിദ്&comma; എം&period;വി മുഹമ്മദ് കുട്ടി&comma; എം&period;വി സൈനുദ്ധീൻ&comma; കെ&period;മുഹമ്മദുണ്ണി&comma; എൻ&period; അനിൽവാസ്&comma; എ&period;കെ മുസ്തഫ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു&period; കെ&period;കൃഷ്ണൻ കുട്ടി നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

4 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

5 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

5 hours ago

നിയമപാഠങ്ങൾ നേരിട്ടറിയാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് തവനൂർ ഹൈസ്കൂളിലെ കുട്ടി പോലീസ്

തവനൂർ | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിലെ കേഡറ്റുകൾ കുറ്റിപ്പുറം പോലീസ്…

5 hours ago

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

8 hours ago