Categories: PONNANI

സാമൂഹ്യ പുരോഗതിയും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കണം

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ സാമൂഹ്യ പുരോഗതിയും സ്വയം തൊഴിൽ പരിശീലനങ്ങളും ഏറ്റെടുക്കണമെന്ന് പൊന്നാനി എം ഐ ട്രെയിനിങ് കോളേജിൽ എം ഐ മാനവ വിഭവശേഷി വികസന കേന്ദ്രം &lpar;എം ഐ എച്ച് ആർ ഡി സി&rpar; പ്രദേശത്തെ വനിതകൾക്കായി സംഘടിപ്പിച്ച തയ്യൽ പരിശീലനത്തിന്റെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പൊന്നാനി മുനിസിപ്പാലിറ്റി അധ്യക്ഷൻ ശിവദാസൻ ആറ്റുപുറത്ത് അഭിപ്രായപ്പെട്ടു&period; എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യ സാക്ഷാത്ക്കാരം കൂട്ടായ പരിശ്രമങ്ങളിലൂടെയേ സാധ്യമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു&period; കോളേജ് കാമ്പുസുകളുടെ പ്രവർത്തനം അവ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ഉന്നമനം സാധ്യമാക്കുന്ന രീതിയിൽ വിഭാവനം ചെയ്യാനുള്ള അക്കാദമിക് സ്വാതന്ത്ര്യം യൂ ജി സി അനുവദിച്ചിട്ടുണ്ടെന്നും &&num;8216&semi;ക്യാമ്പസ് റ്റു ആന്റ് ഫോർ ദി സൊസൈറ്റി&&num;8217&semi; എന്നത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ&period; നസീറലി എം കെ അഭിപ്രായപ്പെട്ടു&period; ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ മുപ്പത്തി ആര് പേർ സെർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങി&period; ഡോ&period; സിൽവ പി&comma; സുകേഷ് ടി കെ&comma; മുഹമ്മദ് സലീം&comma; അനുഗ്രഹ ജോഷി&comma; ഷമീല തുടങ്ങിയവർ സംസാരിച്ചു&period; തയ്യൽ പരിശീലനത്തിന്റെ പുതിയ ബാച്ചിൽ പ്രവേശനം നേടാൻ www&period;mitc&period;ac&period;in&sol;mihrdc യിൽ രജിസ്റ്റർ ചെയ്യുക&period; ബന്ധപ്പെടാവുന്ന നമ്പർ&colon; 99472 45069&comma; 8907162762<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

തവനൂർ തിരുനാവായ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് മണിക്കൂറുകൾക്കകം മെട്രോമാനെ തവനൂർ…

8 hours ago

രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല, കെ.എസ്.ഇ.ബി

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. ഇത് പ്രകാരം ഹിമാചലില്‍ നിന്നോ ജി.എന്‍.എയില്‍ നിന്നോ തല്‍ക്കാലം…

9 hours ago

തിരൂർ ജില്ല പ്രഖ്യാപിക്കുക; SDPI മനുഷ്യചങ്ങല 2027 ജനുവരി 26ന് മലപ്പുറം മുതൽ തിരൂർ വരെ

മലപ്പുറം: മലപ്പുറം ജില്ലയുടെ വികസന കുതിപ്പിന് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2027 ജനുവരി 26 മലപ്പുറം കളക്ടറേറ്റ് മുതൽ…

9 hours ago

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ പ്രൊഫ്ര. എം എം നാരായണൻ

ചങ്ങരംകുളം | അപ്രശസ്തി സ്വീകരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ നിരൂപണത്തിൽ നിലയുറപ്പിക്കാനാവൂ എന്നും നിരൂപണം പൊതുവെ സ്ത്രീകൾ കടന്നു വരാൻ മടിയ്ക്കുന്ന…

11 hours ago

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. വില നിയന്ത്രണ…

11 hours ago

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ; തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

തവനൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി…

11 hours ago