Categories: EDAPPALLocal news

സാത്വികനായ കലാകാരൻ എന്ന വിശേഷണത്തിന് നൂറുശതമാനം അർഹനായ വ്യക്തി; തന്റെ അനുഭവങ്ങൾ പങ്കുവെച്ച് എംഎൽഎ കെ ടി ജലീൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230331-WA0126-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-43173"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സാത്വികനായ കലാകാരൻ എന്ന വിശേഷണത്തിന് നൂറുശതമാനം അർഹനായ വ്യക്തിയാണ് നമ്മോട് വിട പറഞ്ഞ ആർട്ടിസ്റ്റ് നമ്പൂതിരി കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ് കെ&period;എം വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി&period; 1925-ലാണ് അദ്ദേഹം ജനിച്ചത്&period; 2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്കാണ്&period; മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി&period; മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സാഹിത്യ സൃഷ്ടികൾ നമ്പൂതിരിയുടെ ചിത്രങ്ങളാൽ സമൃദ്ധമായി&period; വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകൾ&period; അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ ഭാവങ്ങൾ നിറഞ്ഞവയുമാണ്&period; ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രകലാ രീതി ധാരാളം പേർ അനുകരിക്കുന്നത് അതിൻ്റെ മഹിമ കൊണ്ടാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ത്യയിലെ മികച്ച രേഖാചിത്രകാരൻ കൂടിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി&period; മാതൃഭൂമിയിൽ പ്രസിദ്ധീകൃതമായ &OpenCurlyQuote;നാണിയമ്മയും ലോകവും’ എന്ന പേരിലുള്ള പോക്കറ്റ് കാർട്ടൂൺ പരമ്പരയുടെ സൗന്ദര്യം ആസ്വദിക്കാത്തവർ വിരളമാകും&period; എം&period;ടിയുടെ &&num;8221&semi;രണ്ടാമൂഴം&&num;8221&semi; തകഴിയുടെ &&num;8220&semi;ഏണിപ്പടികൾ&&num;8221&semi;&comma; തിക്കോടിയന്റെ &&num;8220&semi;ചുവന്ന കടൽ&&num;8221&semi;&comma; വി&period;കെ&period;എന്നിന്റെ &&num;8220&semi;പിതാമഹൻ&&num;8221&semi;&comma; പുനത്തിൽ കുഞ്ഞബ്‌ദുല്ലയുടെ &&num;8220&semi;സ്മാരകശിലകൾ&&num;8221&semi; എന്നീ നോവലുകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്&period; ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പി കുടിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഥകളി നർത്തകരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരം ഈ അടുത്ത കാലത്ത് പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു&period; നമ്പൂതിരിയുടെ ജീവചരിത്രം à´¡à´¿&period;സി&period; ബുക്സാണ് പുറത്തിറക്കിയത്&period; ആത്മകഥാംശമുള്ള &&num;8220&semi;രേഖകൾ‌&&num;8221&semi; വരയുടെ തമ്പുരാനെ ശരിക്കും മാലോകർക്ക് പരിചയപ്പെടുത്തുന്നു&period; നമ്പൂതിരിയുടെ തെരെഞ്ഞെടുത്ത 101 സ്ത്രീ ചിത്രങ്ങൾ ഉൾകൊള്ളിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച &&num;8220&semi;നമ്പൂതിരിയുടെ സ്ത്രീകൾ&&num;8221&semi; വേറിട്ടൊരു ചിത്രകലാ വിരുന്നാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ സ്വദേശിയായ ആർട്ടിസ്റ്റ് നമ്പൂതിരിയോട് വ്യക്തിപരമായ അടുത്ത ബന്ധമാണ് ഞാൻ കാത്തു സൂക്ഷിച്ചത്&period; &&num;8220&semi;മലബാർകലാപം ഒരു പുനർവായന&&num;8221&semi; എന്ന എൻ്റെ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ ആദ്യകോപ്പി പത്മശ്രീ മമ്മൂട്ടിയിൽ നിന്ന് ഏറ്റുവാങ്ങിയത് ആർട്ടിസ്റ്റ് നമ്പൂതിരിയാണ്&period; അവാർഡുദാന ചടങ്ങുകൾ ഉൾപ്പടെ സ്ഥലം എം&period;എൽ&period;എ എന്ന നിലയിൽ ഞാൻ മുൻകയ്യെടുത്ത് സംഘടിപ്പിച്ച പല ചടങ്ങുകളെയും തൻ്റെ നിറസാന്നിദ്ധ്യം കൊണ്ട് അദ്ദേഹം അനുഗ്രഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജൻമത്തിലല്ല കർമ്മത്തിലാണ് കുലീനതയെന്ന് നിസ്വമായ തൻ്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി യാത്രയാകുന്നത്&period; യതിവര്യനായ കലാസാമ്രാട്ടേ അങ്ങേക്ക് വിട&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

17 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

17 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

19 hours ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

19 hours ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

19 hours ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

20 hours ago