Categories: CHANGARAMKULAM

സാങ്കേതികവിദ്യയുടെ ശക്തി പ്രൈമറിതലം മുതൽ ശക്തിപ്പെടുത്തും:സ്പീക്കർ.

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; സാങ്കേതിക വിദ്യയുടെ ശക്തി പ്രൈമറി തലം മുതൽ ശക്തിപ്പെടുത്തുമെന്ന് സ്പീക്കർ എം&period;ബി&period;രാജേഷ് ചാലിശ്ശേരി പെരുമണ്ണൂർ എസ് ആർ വി എ എൽ പി സ്കൂളിലെ സ്മാർട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ&period;പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ചെറിയ വിദ്യാലയങ്ങളിൽ മുതൽ സർക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നത്&period; സ്പീക്കർ കൂട്ടിച്ചേർത്തു&period;ആദ്യകാല സ്കൂർ മാനേജർ വി ആർ ശ്രീധരൻ നമ്പൂതിരി&comma;പ്രധാനദ്ധ്യാപകൻ വി&period;ആർ രാമൻ നമ്പൂതിരി എന്നിവരുടെ സ്മരണക്കായാണ് സ്മാർട്ട് ക്ലാസ് ഒരുക്കിയത്&period; ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി&period;ആർ കുഞ്ഞുണ്ണി അദ്ധ്യഷനായി&period;എൽ എസ് എസ്<br>വിജയം നേടിയ വിദ്യാർത്ഥി ടി&period;യു നന്ദനക്ക് സ്പീക്കർ ഉപഹാരം നൽകി&period;പഞ്ചായത്ത് പ്രസിഡന്റ് എ വി സന്ധ്യ&comma;ജില്ലാ പഞ്ചായത്തംഗം അനു വിനോദ് പഞ്ചായത്തംഗം സജിത ഉണ്ണികൃഷ്ണൻ&comma; ഡോ&period;ഇ&period;എൻ ഉണ്ണികൃഷ്ണൻ&comma; പ്രധാനദ്ധ്യാപിക കെ&period;എം&period; ഷീജമോൾ പി&period;ദേവരാജ് പരമേശ്വരൻ&comma;പി&period;അനീഷ്&comma;സ്കൂൾ മനേജർ ആര്യാദേവി&comma; പി ടി എ പ്രസിഡന്റ് വിനോദ് എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എം.സി.മായിൻ ഹാജിയെ വഖഫ് ബോർഡ് ചെയർമാനായി സർക്കാർ നിയമിച്ചു

കോഴിക്കോട് :- മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമായ എം.സി മായിൻ ഹാജി…

41 minutes ago

എടപ്പാൾ പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കം

എടപ്പാൾ | ഗ്രാമ പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് കോലൊളമ്പ് മൃഗാശുപത്രിയിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.…

13 hours ago

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

എടപ്പാൾ | വള്ളത്തോൾ കോളേജിൽ നടന്നുവന്ന മഹാകവി വള്ളത്തോൾ ജയന്തി–അക്കിത്തം ജന്മശതാബ്ദി സാഹിത്യോത്സവത്തിന് സമാപനമായി. വള്ളത്തോൾ ജയന്തി ആഘോഷത്തോടെയാണ് മൂന്ന്…

13 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് നടത്തി

എടപ്പാൾ | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ…

13 hours ago

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ്‌ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ : ചേകനൂർ എ.ജെ.ബി സ്കൂളിൽ പ്രൈമറി വിദ്യാർത്ഥികളുടെ സ്കൗട്ട് വിഭാഗമായ ബണ്ണീസ്‌ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

15 hours ago

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

എടപ്പാൾ: സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ തേജ വി.കെ. വെങ്കല മെഡൽ നേടി. ആദ്യ മത്സരത്തിൽത്തന്നെയാണ്…

15 hours ago