Categories: PONNANI

ജീർണ്ണാവസ്ഥയിലായിരുന്ന പൊന്നാനി സബ് ട്രഷറി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;കാലഹരണം മൂലം ജീർണ്ണാവസ്ഥയിലായിരുന്ന പൊന്നാനി സബ് ട്രഷറി കാലങ്ങളായി പ്രവർത്തിച്ചിരുന്ന കോടതി സമുച്ചയത്തിൽ നിന്നും ചന്തപ്പടി ജംഗ്ഷനിലുള്ള പി ഡബ്ല്യു ഡി വിശ്രമമന്ദിരത്തിന് പിന്നിലുള്ള കെ എം ടവറിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു&period;നന്ദകുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു&period; ഹരിദാസ്&lpar;മുൻ എംപി&rpar;ശ്രീകലചന്ദ്രൻ&lpar;കൗൺസിലർ&rpar; എൻ വി ശ്രീധരൻ മാസ്റ്റർ&comma; കലീമുദ്ദിൻ പികെ&comma; ജില്ലാ ട്രഷറി ഓഫീസർ പ്രവീൺ കെ ജി&comma; ഹുസൈൻ കോയതങ്ങൾ&comma;താരാനാഥൻ&comma; ഗോപാലകൃഷ്ണൻ&comma; പി കെ സുബാഷ്&comma; സബ് ട്രഷറി ഓഫീസർ കൃഷ്ണപ്രസാദ് എന്നിർ ചടങ്ങിൽ സന്നിഹിതരായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കം

എടപ്പാൾ | ഗ്രാമ പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് കോലൊളമ്പ് മൃഗാശുപത്രിയിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.…

12 hours ago

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

എടപ്പാൾ | വള്ളത്തോൾ കോളേജിൽ നടന്നുവന്ന മഹാകവി വള്ളത്തോൾ ജയന്തി–അക്കിത്തം ജന്മശതാബ്ദി സാഹിത്യോത്സവത്തിന് സമാപനമായി. വള്ളത്തോൾ ജയന്തി ആഘോഷത്തോടെയാണ് മൂന്ന്…

12 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് നടത്തി

എടപ്പാൾ | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ…

12 hours ago

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ്‌ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ : ചേകനൂർ എ.ജെ.ബി സ്കൂളിൽ പ്രൈമറി വിദ്യാർത്ഥികളുടെ സ്കൗട്ട് വിഭാഗമായ ബണ്ണീസ്‌ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

14 hours ago

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

എടപ്പാൾ: സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ തേജ വി.കെ. വെങ്കല മെഡൽ നേടി. ആദ്യ മത്സരത്തിൽത്തന്നെയാണ്…

14 hours ago

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

എടപ്പാൾ: സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേഘ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. തൃശൂരിൽ നടന്ന മത്സരത്തിൽ…

14 hours ago