Categories: KERALA

പ്രണയനൈരാശ്യം: വയനാട്ടില്‍ കോളജ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു.

&NewLine;<p class&equals;"wp-block-paragraph">വയനാട് &colon;വയനാട് ലക്കിടി ഓറിയന്റൽ കോളജിൽ വിദ്യാർഥിനിക്ക് കുത്തേറ്റു&period; രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിക്കാണ് കുത്തേറ്റത്&period; പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു&period; പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്&period; ഇന്ന് വൈകുന്നേരം നാലരയോടെ ലക്കിടി കോളജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം&period; കുട്ടിയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം&period; കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും&period; വയനാട് പുൽപ്പള്ളി സ്വദേശിയായ പെൺകുട്ടി രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയാണ്&period; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് കൃത്യത്തിന് പിന്നിൽ&period; ഇദ്ദേഹം പ്രവാസിയാണ്&period; അവധിക്ക് നാട്ടിലെത്തിയപ്പോൾ ഇന്നലെ ഇയാൾ വയനാട്ടിലേക്ക് കുട്ടിയെ കാണാനായി എത്തുകയായിരുന്നു&period; ബന്ധത്തിൽ താൽപര്യമില്ലെന്ന് കുട്ടി യുവാവിനെ അറിയിച്ചു&period; ഇന്നലെ തന്നെ കുട്ടിയും യുവാവും തമ്മിൽ വാക്ക്തർക്കമുണ്ടായിരുന്നു&period; പൊലീസ് വിശദ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്&period; യുവാവിനോടോപ്പം മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു&period; ഇദ്ദേഹത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വളാഞ്ചേരി വട്ടപ്പാറയിൽ രണ്ട് ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വളാഞ്ചേരി :ദേശീയപാത 66-ൽ വട്ടപ്പാറയിൽ രണ്ട് ലോറികളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശികളായ അഫ്സൽ,…

4 minutes ago

എം.സി.മായിൻ ഹാജിയെ വഖഫ് ബോർഡ് ചെയർമാനായി സർക്കാർ നിയമിച്ചു

കോഴിക്കോട് :- മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമായ എം.സി മായിൻ ഹാജി…

45 minutes ago

എടപ്പാൾ പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കം

എടപ്പാൾ | ഗ്രാമ പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് കോലൊളമ്പ് മൃഗാശുപത്രിയിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.…

13 hours ago

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

എടപ്പാൾ | വള്ളത്തോൾ കോളേജിൽ നടന്നുവന്ന മഹാകവി വള്ളത്തോൾ ജയന്തി–അക്കിത്തം ജന്മശതാബ്ദി സാഹിത്യോത്സവത്തിന് സമാപനമായി. വള്ളത്തോൾ ജയന്തി ആഘോഷത്തോടെയാണ് മൂന്ന്…

13 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് നടത്തി

എടപ്പാൾ | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ…

13 hours ago

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ്‌ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ : ചേകനൂർ എ.ജെ.ബി സ്കൂളിൽ പ്രൈമറി വിദ്യാർത്ഥികളുടെ സ്കൗട്ട് വിഭാഗമായ ബണ്ണീസ്‌ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

15 hours ago