എടപ്പാൾ | ലസാക്ക് ക്ലബ്ബ് എല്ലാ വർഷവും നടത്തി വരാറുള്ള സമൂഹ നോമ്പ് തുറ ഇത്തവണയും അണ്ണക്കമ്പാട് സെൻ്ററിൽ വെച്ച് നടന്നു. അണ്ണങ്ങാട്ട് അമ്പല കമ്മറ്റിയുടെയും പള്ളി കമ്മറ്റിയുടെയും ഭാരവാഹികൾ, നാട്ടുകാരും യാത്രക്കാരടക്കം വലിയൊരു ജന പങ്കാളിത്തമുണ്ടായി. ചടങ്ങിൽ ജനപ്രതിനിധികളായ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജീബ്, വാർഡ് മെമ്പർ ദിലീപ് എരുവപ്ര കൂടാതെ ക്ലബ്ബ് സെക്രട്ടറി സുരേഷ് ബാബു ഭാരവാഹികളായ ജബ്ബാർ PK ഗിരീഷ് അണ്ണങ്ങാട്ട്, ആഷിക്ക്, നാസർ എന്നിവർ സംസാരിച്ചു. അണ്ണങ്ങാട്ട് ക്ഷേത്രഭാരവാഹി KP ഉണ്ണീരി , പള്ളി കമ്മറ്റിയുടെ ഹുസൈൻ ഹാജി കൂടാതെ സനൽകുമാർ കൊട്ടാരത്തിൽ എന്നിവർ ആശംസകളറിയിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ഗഫൂർ എടപ്പാൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
MARCH 24, 2025
EDAPPAL NEWS
*Ready more 👇🏻👇🏻👇🏻
https://edappalnews.com/ഉത്സവം-കൊടികയറി/
🪀പ്രാദേശിക വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ..
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
https://chat.whatsapp.com/CpKlNaxRg95Dyse4ydhZZ0
കുന്നംകുളം:കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം.അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ,പാറേമ്പാടം…
ചാലിശ്ശേരി അമ്പലമുക്ക് കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം 2025 ഏപ്രിൽ മാസം 2 ബുധനാഴ്ച നടക്കും.മുൻ വർഷങ്ങളിൽ…
അക്ഷരം വായനശാലയെ ഹരിത ഗ്രന്ഥാലയമായി കവി മുരളീധരൻ കൊല്ലത്ത് പ്രഖ്യാപിക്കുന്നു ഒതുക്കുങ്ങൽ : മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കൊളത്തുപറമ്പ് അക്ഷരം…
വയനാട് : മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് വ്യാഴാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും. വയനാട് എംപി…
വാഹനത്തിലെ യാത്രക്കാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.വീഡിയോ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലോക്കേഷനും കേന്ദ്രീകരിച്ച് സിഐ ഷൈനിന്റെ…
കണ്ണൂർ: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് (ബുധനാഴ്ച) അവസാനിക്കും. വിദ്യാർഥികൾ തമ്മിൽ ഉള്ള ഏറ്റുമുട്ടൽ ക്രമസമാധാന പ്രശ്നമാകുന്ന ഈ സാഹചര്യത്തിൽ…