Vayanad

വയനാട് തുരങ്കപാത; പാറതുരക്കല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വയനാട് തുരങ്കപാതയുടെ പാറതുരക്കല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ് വയനാട് തുരങ്കപാത. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ…

6 months ago

വയനാട്ടിൽ കോഴി ഫാം ഉടമകളായ സഹോദരങ്ങൾ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു

സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ…

1 year ago

അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ ചു​മ​ർചി​ത്ര​ത്തി​ന് മു​ന്നി​ൽ ത​വ​നൂ​ർ കാ​ർ​ഷി​ക എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ എ​ൻ.​എ​സ്.​എ​സ് വ​ള​ണ്ടി​യ​ർ​മാ​ർ

അ​ഗ​ളി: ‘കാ​ടു​ണ്ടെ​ങ്കി​ലേ ന​മ്മ​ളു​ള്ളൂ, ചു​വ​രു​ണ്ടെ​ങ്കി​ലേ ചി​ത്ര​ങ്ങ​ളു​ള്ളൂ’​ മു​ദ്രാ​വാ​ക്യ​വു​മാ​യി ചു​മർ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് കാ​ട് കാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ത​വ​നൂ​ർ കാ​ർ​ഷി​ക എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ളും വ​നം വ​കു​പ്പും.…

1 year ago

ദുരന്ത മേഖല കാണാന്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്ക്; അനധികൃതമായി പ്രവേശിച്ചാല്‍ നടപടിയെന്ന് ജില്ലാ പൊലീസ്

കല്‍പ്പറ്റ : ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത്…

1 year ago

പൊലീസ് വിളിച്ചുവരുത്തിയ യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട്: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. അമ്ബലവയല്‍ സ്വദേശി ഗോകുലിനെ (18 ) യാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുപെണ്‍കുട്ടിയെ…

1 year ago

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിന് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

വയനാട് : മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് വ്യാഴാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും. വയനാട് എംപി പ്രിയങ്ക ഗാന്ധി, റവന്യൂ മന്ത്രി കെ…

1 year ago

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ഭാ​ഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ നി‍ർമ്മാണം ഈ മാസം ആരംഭിക്കും. ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ്…

2 years ago

വയനാട്ടില്‍ വര്‍ക്കൗട്ടിനിടെ ജിമ്മില്‍ കുഴഞ്ഞുവീണ് 20 കാരൻ മരിച്ചു

കല്‍പറ്റ: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20 വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. അമ്ബലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാൻ ആണ് മരിച്ചത്.കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട്…

2 years ago

വന്യജീവി ആക്രമണം: വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; അവശ്യ സർവീസുകളെ ഒഴിവാക്കി.

വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട്…

2 years ago

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു.

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്.അട്ടമല സ്വദേശി കറപ്പൻ്റെ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം…

2 years ago