കേച്ചേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം ആറുപേർക്ക് പരിക്ക്.

&NewLine;<p class&equals;"wp-block-paragraph">കുന്നംകുളം&colon;കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം&period;അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു&period;കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ&comma;പാറേമ്പാടം സ്വദേശി 64 വയസ്സുള്ള വിൽസൺ പെരുമ്പിലാവ് കോട്ടോൽ സ്വദേശി 37 വയസ്സുള്ള സൗമ്യ&comma; കോട്ടൂർ സ്വദേശി 51 വയസ്സുള്ള ബീവത്തൂ പാലുവായി സ്വദേശി 32 വയസ്സുള്ള അജിൻ വെള്ളത്തിരുത്തി സ്വദേശി 52 വയസ്സുള്ള സൗഭാഗ്യ എന്നിവർക്കാണ് പരിക്കേറ്റത്&period; ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്&period;കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീലക്ഷ്മി ബസാണ് അപകടത്തിൽപ്പെട്ടത്&period;ബസ് മുൻപിൽ പോവുകയായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്&period;മുപ്പതിലധികം യാത്രക്കാർ ഉണ്ടായിരുന്ന ബസ് സമീപത്തെ മരത്തിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി&period;അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളം ലൈഫ് കെയർ കേച്ചേരി ആട്ക്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കരച്ചിലിൽ നിന്ന് ചിരിയിലേക്ക്; ലിയ സഹറയ്ക്ക് പുതിയ ഫോൺ

എടപ്പാൾ: ബഡ്സ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ ഉണ്ടായ ചെറിയൊരു സങ്കടത്തിന് സന്തോഷകരമായ പര്യവസാനമായി ലിയ സഹറയ്ക്ക് പുതിയ ഫോൺ ലഭിച്ചു.…

9 hours ago

പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ തലമുണ്ട സി.എം.സി .എൽ. പി സ്കൂളിൽ വെച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…

9 hours ago

വിജയോത്സവത്തിൽ പങ്കെടുത്ത് എം എൽ എ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

പൊന്നാനി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറുശതമാനം വിജയം നേടിയ പൊന്നാനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ…

9 hours ago

[എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയാരവം -2026 ശ്രദ്ധേയമായി’

എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷ വിജയികളെ അനുമോദിച്ചു കൊണ്ടുള്ള പരിപാടി 'വിജയാരവം -2026 ശ്രദ്ധേയമായി.'…

9 hours ago

100 മേനി വിജയം കൊയ്തവരെ ആദരിച്ചു

ചങ്ങരംകുളം: അസസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ 100% വിജയം വരിച്ച ബി സിഎ…

12 hours ago

കുട്ടികൾക്ക് ലഹരി നൽകിയാൽ ‘പോക്സോ’ ചുമത്തണം: ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം / പൊന്നാനി:18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും വെറുമൊരു കുറ്റകൃത്യമായി കാണാതെ, അതിനെ പോക്സോ (POCSO)…

12 hours ago