Categories: Uncategorized

സമൂഹമാധ്യമങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റർ നടപടി ശക്തമാക്കി പോലീസ് നിരവധി പേർക്കെതിരെ കേസെടുത്തു മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;Copy-of-Smartphone-Mobile-Phone-Repair-Flyer-Poster-Made-with-PosterMyWall-1&period;jpg" alt&equals;"" data-id&equals;"17009" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;Copy-of-Smartphone-Mobile-Phone-Repair-Flyer-Poster-Made-with-PosterMyWall-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bb&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&sol;copy-of-smartphone-mobile-phone-repair-flyer-poster-made-with-postermywall-2&sol;" class&equals;"wp-image-17009"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിരവധി പേർക്കെതിരെ കേസെടുത്തു മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാതലത്തിൽ സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടി ശക്തമാക്കി പോലീസ്&period;നടപടി ശക്തമാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്പോലീസ് നടപടിയുടെ ഭാഗമായി മലപ്പുറത്ത് ഫെയ്സ് ബുക്കിൽ പ്രകോപനം സൃഷ്ടിക്കുന്ന പോസ്റ്റിട്ട മലപ്പുറം പണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി കരുവത്തില്‍ സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു&period;ഏപ്രില്‍ 19-നാണ് ഇയാള്‍ പ്രകോപനപരമായ രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരണം നടത്തിയത്&period;ജില്ലയിലെ പല സ്റ്റേഷൻ പരിധിയിലും നിരവധി ആളുകൾ പോലീസിന്റെ നിരീക്ഷണത്തിലാണ്&period;പാലക്കാട്ട് രണ്ടു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയത്&period;സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചരണം നടത്തുന്നവര്‍ക്കെതിരേ കര്‍à´¶à´¨ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു&period;കേരള പോലീസിന്റെ സൈബർ ടീമിന്റെ സഹായത്തോടെയാണ് വാട്ട്സപ്പ് ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നത്&period;മത സ്പർദ്ധ വളർത്തുകയും&comma;മറ്റു വിഭാഗീയ പ്രവർത്തനങ്ങൾക്ക് വഴി വെക്കുകയും ചെയ്യുന്ന വോയ്സുകളും ഫോർവേഡ് പോസ്റ്ററുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

1 hour ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

1 hour ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

1 hour ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

3 hours ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

3 hours ago

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന്…

3 hours ago