Categories: Uncategorized

യൂത്ത് ഗാഥറിങ്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്‌ പദ്ധതി ആസൂത്രണത്തിൽ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശയങ്ങളും&comma; അഭിലാഷങ്ങളും&comma; കാഴ്ചപ്പാടുകളും പങ്കു വെക്കുന്നതിനായി &comma; വരുംകാല പദ്ധതികളിൽ അവയ്ക്ക് കൂടി പ്രാമുഖ്യം നൽകുന്നതിനായി &OpenCurlyDoubleQuote;YouThought” യൂത്ത് ഗാഥറിങ് 21&sol;02&sol;26 കാലത്ത് 10&period;30 ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ ചേർന്നു&period; ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ ആർ ഗായത്രി ഉദ്ഘാടനം ചെയ്തു&period; ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ എ പി വിമൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യര്പേഴ്സന്മാരായ ആസ്യാ പറക്കുഴിയിൽ&comma; പദ്മജ ടി &comma; സന്ദീപ് വിജയൻ എന്നിവരും &comma; ബ്ലോക്ക് മെമ്പർമാരായ ഷാജി മാണൂർ&comma; നൗഫൽപിപി &comma; അബ്ദുൽ നാസർ &comma; സൗമ്യ &comma; ബല്കീസ് കൊരണപറ്റ&comma; മുഹമ്മദ്‌ ഹർഷാദ് ഫജർ ബ്ലോക്ക്‌ സെക്രട്ടറി മഞ്ജുഷ KS&comma; എന്നിവർ സംസാരിച്ചു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊതു രംഗത്ത് പ്രവർത്തിക്കുന്ന യുവജന വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ&comma; യുവ സംരംഭകർ &comma; മെഡിക്കൽ &&num;8211&semi; എഞ്ചിനീയറിംഗ് രംഗത്തുള്ള യുവജനങ്ങൾ&comma; ബിസിനസ് ചെയ്യുന്നവർ &comma; യുവ അധ്യാപകർ &comma; കലാ-സാംസ്കാരിക രംഗത്തുള്ളവർ &comma; യുവജന ക്ലബ് ഭാരവാഹികൾ &comma; വിവിധ സർവീസ് സെക്ടറുകളിൽ ജോലി ചെയ്യുന്നവർ&comma; എന്നിവരുടെയൊക്കെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു ആശയങ്ങൾ പങ്കുവച്ചു&period; ബ്ലോക്ക്‌ പഞ്ചായത്തു യുവജനങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു യുവജനങ്ങൾ അടക്കം എല്ലാ മേഖലകളെയും ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയും പരിഹാരമേകുന്ന നവീന പദ്ധതികൾ നിർദ്ദേശിക്കുകയും ചെയ്ത യുവജനങ്ങളെ പ്രസിഡന്റ്‌ അഭിനന്ദിച്ചു&period; ബ്ലോക്ക് പഞ്ചായത്തിന് നേരിട്ട് ചെയ്യാൻ കഴിയുന്നവ അങ്ങിനെയും മറ്റു ലൈൻ ഡിപ്പാർട്ട്മെന്റ്&comma;&period; വിവിധ തദ്ദേശ വിഭാഗങ്ങൾ &comma;സർക്കാരുകൾ എന്നിവയുമായി ബന്ധപ്പെട്ടവ ആ തലത്തിലും ബന്ധപ്പെട്ടു നടപ്പിലാക്കാൻ ശ്രമിക്കുമെന്നും പ്രസിഡന്റ്‌ അറിയിച്ചു &period;jn<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago