Local newsTHRITHALA
സഖാവ് വി.പി. ആതൻകുട്ടി അനുസ്മരണം


സഖാവ് വി.പി. ആതൻ കുട്ടി അനുസ്മരണ സമ്മേളനം കൂറ്റനാട് നാഗലശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ടി. കെ. നാരായണദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തൃത്താല ഏരിയ സെക്രട്ടറി ടി. പി. മുഹമ്മദ് മാസ്റ്റർ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.കെ. ചന്ദ്രൻ, ടി. പി. കുഞ്ഞുണ്ണി, കെ. പി. ശ്രീനിവാസൻ, കെ. പി. രാമചന്ദ്രൻ തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു.
