PUBLIC INFORMATION

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് 840 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 840 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,600 രൂപയെത്തി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 9200 രൂപയിലെത്തി.ജൂൺ 14ന് സ്വർണവില 74,560 രൂപയിലെത്തിയിരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സ്വർണവില കുതിച്ചിരുന്നിരുന്നു.

രാജ്യാന്തര വില ഔൺസിന് 3402 ഡോളറിൽ നിന്ന് 3378 ഡോളറിലേക്ക് ഇടിഞ്ഞു. ഇതാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button