സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്: ശക്തമായ കടലാക്രമണത്തിന് സാധ്യത

&NewLine;<p class&equals;"wp-block-paragraph"><strong>തിരുവനന്തപുരം<&sol;strong>&colon; സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു&period; വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട് കാലാവസ്ഥാ വകുപ്പ്&period; ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്&period; പത്തനംതിട്ട&comma; കോട്ടയം&comma; ഇടുക്കി&comma; പാലക്കാട് ജില്ലകളിലാണ് ഇന്ന് അലർട്ടുള്ളത്&period; നാളെ മലപ്പുറം&comma; കോഴിക്കോട്&comma; വയനാട് ജില്ലകളിലും 16ന് ഇടുക്കി&comma; കോഴിക്കോട്&comma; വയനാട്&comma; കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം വരും മണിക്കൂറിൽ പത്തനംതിട്ട&comma; ഇടുക്കി&comma; എറണാകുളം&comma; തൃശ്ശൂർ&comma; പാലക്കാട്&comma; മലപ്പുറം&comma; വയനാട്&comma; കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്&period; അതിനാൽ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>കള്ളക്കടൽ ജാഗ്രത നിർദേശം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം &lpar;കാപ്പിൽ മുതൽ പൊഴിയൂർ വരെ&rpar;&comma; കൊല്ലം &lpar;ആലപ്പാട്ട് മുതൽ ഇടവ വരെ&rpar;&comma; കണ്ണൂർ &&num;8211&semi; കാസറഗോഡ് &lpar;കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും&rpar; ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11&period;30 വരെ 0&period;9 മുതൽ 1&period;2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം &lpar;INCOIS&rpar; അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ രാവിലെ 11&period;30 വരെ 1&period;4 മുതൽ 1&period;5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം &lpar;INCOIS&rpar; അറിയിച്ചു&period; കൂടാതെ തെക്കൻ കേരളം തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും&comma; കർണാടകം &&num;8211&semi; ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗദി അറേബ്യയിൽ വൻ യുറേനിയം ശേഖരം; മദീനയിൽ110 മില്യൺ ടൺ അയിര് കണ്ടെത്തിയതായി ഊർജ്ജ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയിൽ വൻ തോതിൽ യുറേനിയം അടങ്ങിയ അയിര് ശേഖരം കണ്ടെത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം…

49 minutes ago

2014-ലെ വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സർകാരിന്റെ കാലത്തെ ദീർഘകാല…

57 minutes ago

റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് പൊലീസ് നടത്തിയത് അതിക്രമവും നായാട്ടും : കേരള ജേർണലിസ്റ്റ് യൂണിയൻ

പാലക്കാട്: റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് യാതൊരു നടപടിക്രമവും പാലിക്കാതെ പൊലീസ് നടത്തിയ അതിക്രമവും മാധ്യമ നായാട്ടും അപലപനീയും പ്രതിഷേധാർഹവുമാണെന്ന് കേരള…

1 hour ago

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന, മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവച്ചു

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ…

4 hours ago

മെസ്സി വിവാദത്തിൽ വൻ നീക്കം; ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന; കൊച്ചിയിൽ വീടുകളിലും ആർബിസി ഓഫിസിലും പരിശോധന

കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഒരേസമയം അഞ്ച് ഇടങ്ങളിൽ പരിശോധന നടത്തുന്നു.…

4 hours ago

തിരൂർ സബ് കലക്ടർക്ക് യാത്രയയപ്പ്

സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ​തിരൂ​ർ: സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്…

4 hours ago