യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ തവനൂർ അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ &lpar;എസ്‌&period;à´¡à´¿&period;പി&period;ഐ&rpar; യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ തവനൂർ അസംബ്ലി കമ്മിറ്റി നിലവിൽ വന്നു&period; നരിപ്പറമ്പ് ബി&period;ടി മദ്രസ ഹാളിൽ നടന്ന യൂത്ത് കൗൺസിൽ പരിപാടി എസ്&period;à´¡à´¿&period;പി&period;ഐ തവനൂർ മണ്ഡലം പ്രസിഡന്റ് ജലീൽ എടപ്പാൾ ഉദ്ഘാടനം ചെയ്തു&period; യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ജോയിന്റ് കൺവീനർ ഇസ്മായിൽ വെളിയങ്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ&period; പി&period;എം മുഹമ്മദ് റിഫ മുഖ്യപ്രഭാഷണം നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുതിയ ഭാരവാഹികളായി നിസാം പാറക്കൽ &lpar;പ്രസിഡന്റ്&rpar;&comma; യാസിർ നരിപ്പറമ്പ്&comma; അസ്ന മുജീബ് &lpar;വൈസ് പ്രസിഡന്റുമാർ&rpar;&comma; അയാസ് അസ്ഫർ കൈമലശ്ശേരി&comma; ഷുഹൈബ് ചോലയിൽ &lpar;സെക്രട്ടറിമാർ&rpar;&comma; ആഷിഫ് കാലടി&comma; ഷിബിലിയ ഹമീദ്&comma; നമീർ നാസർ&comma; à´«à´¿à´¦ ഷിറിൻ &lpar;ജോയിന്റ് സെക്രട്ടറിമാർ&rpar;&comma; ആഷിഫ് തിരുത്തി &lpar;ട്രഷറർ&rpar; എന്നിവരെ തിരഞ്ഞെടുത്തു&period;കെ&period;നൂറ&comma; സമീറ ടീച്ചർ&comma; ശംസുദ്ധീൻ നരിപ്പറമ്പ്&comma; സഫുവാൻ അയങ്കലം എന്നിവർ സംസാരിച്ചു&period; തുടർന്ന് പുതിയ ഭാരവാഹികളെ അഭിവാദ്യം ചെയ്ത് നരിപ്പറമ്പ് ടൗണിൽ പ്രകടനവും നടന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗദി അറേബ്യയിൽ വൻ യുറേനിയം ശേഖരം; മദീനയിൽ110 മില്യൺ ടൺ അയിര് കണ്ടെത്തിയതായി ഊർജ്ജ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയിൽ വൻ തോതിൽ യുറേനിയം അടങ്ങിയ അയിര് ശേഖരം കണ്ടെത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം…

38 minutes ago

2014-ലെ വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സർകാരിന്റെ കാലത്തെ ദീർഘകാല…

46 minutes ago

റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് പൊലീസ് നടത്തിയത് അതിക്രമവും നായാട്ടും : കേരള ജേർണലിസ്റ്റ് യൂണിയൻ

പാലക്കാട്: റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് യാതൊരു നടപടിക്രമവും പാലിക്കാതെ പൊലീസ് നടത്തിയ അതിക്രമവും മാധ്യമ നായാട്ടും അപലപനീയും പ്രതിഷേധാർഹവുമാണെന്ന് കേരള…

53 minutes ago

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന, മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവച്ചു

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ…

4 hours ago

മെസ്സി വിവാദത്തിൽ വൻ നീക്കം; ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന; കൊച്ചിയിൽ വീടുകളിലും ആർബിസി ഓഫിസിലും പരിശോധന

കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഒരേസമയം അഞ്ച് ഇടങ്ങളിൽ പരിശോധന നടത്തുന്നു.…

4 hours ago

തിരൂർ സബ് കലക്ടർക്ക് യാത്രയയപ്പ്

സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ​തിരൂ​ർ: സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്…

4 hours ago