EDAPPALLocal newsPONNANI
ചമ്രവട്ടം സ്വദേശിയായ വിദ്യാർഥി അർമേനിയയിൽ ബൈക്ക് അപകടത്തിൽ മരിച്ചു

പൊന്നാനി:ചമ്രവട്ടം പാട്ടത്തിൽ മുഹമ്മത് റാഫി യുടെ റിസ് വാൻ അർമേനിയയിൽ ബൈക്ക് അപകടത്തിൽ മരണപ്പെട്ടതായി വിവരം ലഭിച്ചു. ഉക്രൈൻ യുദ്ധ സമയത്ത് വിസിറ്റിംഗ് വിസയിൽ ക്രഡിറ്റ് ട്രാൻസ്ഫർ നടത്തുന്നതിനായാണ് അർമേനിയയിലേക്ക് പോയത്. യുക്രൈനിൽ അവസാന വർഷ മെഡിസിൻ വിദ്യാർത്ഥിയാണ് പിതാവ് – മുഹമത് റാഫി പാട്ടത്തിൽ മാതാവ് – നസീറ സഹോദരങ്ങൾ – റമീസ്, മുഹമ്മത് സമാൻ.
