EDAPPAL

ബ്യൂട്ടി സിൽക്സിൽ നിന്നും വീണു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി

എടപ്പാൾ | ബ്യൂട്ടി സിൽക്സിൽ നിന്നും വീണു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു. ചങ്ങരകുളം ഇൻസ്പെക്ടർ ഷൈനിന്റെ സാന്നിധ്യത്തിലാണ് ആഭരണം തിരിച്ചു നൽകിയത്. വ്യാപാരി വ്യവസായി ഏകോപര സമിതി എടപ്പാൾ യൂണിറ്റ് ജനറൽ സെക്രട്ടറി ഇ ശങ്കരനാരായണൻ ട്രഷറർ അസീസ് കരിമ്പനക്കൽ തുടങ്ങിയവർ സംബന്ധിച്ചു.മറ്റുള്ളവരുടെ പ്രയാസങ്ങളും വേദനകളും തന്റേത് കൂടെയാണെന്ന് എപ്പോഴും നമ്മെ ഓർമ്മിപ്പിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതാണ് ബ്യൂട്ടി സിൽക്‌സ് സാരഥി മുബാറക്കിന്റേതെന്ന് കെ വി വി ഇ എസ് ഭാരവാഹികൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button