Categories: CORONA UPDATESKERALA

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;11,124 പേര്‍ രോഗമുക്തി നേടി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183241-1024x454&period;jpg" alt&equals;"" class&equals;"wp-image-422"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&squarf;️ ചികിത്സയിലുള്ളവര്‍ 1&comma;01&comma;102&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&squarf;️ആകെ രോഗമുക്തി നേടിയവര്‍ 27&comma;63&comma;616<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&squarf;️കഴിഞ്ഞ 24 മണിക്കൂറിനിടെ 1&comma;13&comma;629 സാമ്പിളുകള്‍ പരിശോധിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&squarf;️ടി&period;പി&period;ആര്‍&period; 24ന് മുകളിലുള്ള 24 പ്രദേശങ്ങള്‍<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; കേരളത്തില്‍ ഇന്ന് 12&comma;118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു&period; തിരുവനന്തപുരം 1522&comma; എറണാകുളം 1414&comma; മലപ്പുറം 1339&comma; തൃശൂര്‍ 1311&comma; കൊല്ലം 1132&comma; കോഴിക്കോട് 1054&comma; പാലക്കാട് 921&comma; ആലപ്പുഴ 770&comma; കാസര്‍ഗോഡ് 577&comma; കോട്ടയം 550&comma; കണ്ണൂര്‍ 535&comma; ഇടുക്കി 418&comma; പത്തനംതിട്ട 345&comma; വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ 24 മണിക്കൂറിനിടെ 1&comma;13&comma;629 സാമ്പിളുകളാണ് പരിശോധിച്ചത്&period; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10&period;66 ആണ്&period; റുട്ടീന്‍ സാമ്പിള്‍&comma; സെന്റിനല്‍ സാമ്പിള്‍&comma; സിബി നാറ്റ്&comma; ട്രൂനാറ്റ്&comma; പി&period;ഒ&period;സി&period;ടി&period; പി&period;സി&period;ആര്‍&period;&comma; ആര്‍&period;ടി&period; എല്‍&period;എ&period;എം&period;പി&period;&comma; ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2&comma;26&comma;20&comma;276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്&period; ഇതോടെ ആകെ മരണം 12&comma;817 ആയി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്&period; 11&comma;394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്&period; 599 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല&period; തിരുവനന്തപുരം 1426&comma; എറണാകുളം 1372&comma; മലപ്പുറം 1291&comma; തൃശൂര്‍ 1304&comma; കൊല്ലം 1121&comma; കോഴിക്കോട് 1035&comma; പാലക്കാട് 543&comma; ആലപ്പുഴ 761&comma; കാസര്‍ഗോഡ് 568&comma; കോട്ടയം 519&comma; കണ്ണൂര്‍ 487&comma; ഇടുക്കി 411&comma; പത്തനംതിട്ട 332&comma; വയനാട് 224 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്&period; കണ്ണൂര്‍ 14&comma; പാലക്കാട് 10&comma; തിരുവനന്തപുരം 9&comma; കാസര്‍ഗോഡ് 7&comma; പത്തനംതിട്ട 6&comma; കൊല്ലം&comma; എറണാകുളം 5 വീതം&comma; തൃശൂര്‍ 4&comma; കോട്ടയം&comma; വയനാട് 2 വീതം&comma; മലപ്പുറം&comma; കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11&comma;124 പേര്‍ രോഗമുക്തി നേടി&period; തിരുവനന്തപുരം 1451&comma; കൊല്ലം 1108&comma; പത്തനംതിട്ട 481&comma; ആലപ്പുഴ 672&comma; കോട്ടയം 752&comma; ഇടുക്കി 461&comma; എറണാകുളം 1174&comma; തൃശൂര്‍ 1194&comma; പാലക്കാട് 1031&comma; മലപ്പുറം 1006&comma; കോഴിക്കോട് 821&comma; വയനാട് 177&comma; കണ്ണൂര്‍ 460&comma; കാസര്‍ഗോഡ് 336 എന്നിങ്ങനേയാണ് രോഗമുക്തിയായത്&period; ഇതോടെ 1&comma;01&comma;102 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്&period; 27&comma;63&comma;616 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3&comma;96&comma;863 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്&period; ഇവരില്‍ 3&comma;70&comma;565 പേര്‍ വീട്&sol;ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26&comma;298 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്&period; 1943 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടി&period;പി&period;ആര്‍&period; അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്&period; ടി&period;പി&period;ആര്‍&period; 8ന് താഴെയുള്ള 313&comma; ടി&period;പി&period;ആര്‍&period; 8നും 16നും ഇടയ്ക്കുള്ള 545&comma; ടി&period;പി&period;ആര്‍&period; 16നും 24നും ഇടയ്ക്കുള്ള 152&comma; ടി&period;പി&period;ആര്‍&period; 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്&period; തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി&period;പി&period;ആര്‍&period; അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

4 days ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

4 days ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

4 days ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

4 days ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

4 days ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

4 days ago