CHANGARAMKULAM
സംസ്കൃതി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കിഡ്സ് ഫെസ്റ്റ് നടത്തി

ചങ്ങരംകുളം:സംസ്കൃതി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.കെ. ത്സാൻസി അധ്യക്ഷതവഹിച്ചു. പ്രമോദ് തലാപ്പിൽ, രാജീവ് കുടുംബിയിൽ, കെ.എച്ച്. അരുൺ, കെ. സരിത, ടി.ജീഷ്, പി.ബിനിത എന്നിവർ പ്രസംഗിച്ചു.
