Uncategorized
മുസ്ലിം ലീഗ് ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി


ചങ്ങരംകുളം:ഭരണഘടനയെ വിമർശിച്ച
മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാശ്യപ്പെട്ട് മുസ്ലിം ലീഗ് ചങ്ങരംകുളത്ത് പ്രകടനം നടത്തി ചങ്ങരംകുളം മേഖലാ മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഷാനവാസ് വട്ടത്തൂർ,സിഎം യൂസഫ്, പി പി യൂസഫ് അലി, ഹമീദ് ചിറവല്ലൂർ, കെ പി അബു ഹമീദ് ചിയാനൂർ തുടങ്ങിയവർ നേതൃത്വം നൽകി.
