Local newsTHAVANUR
സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു
![](https://edappalnews.com/wp-content/uploads/2023/07/64820cb7-b451-425a-850d-2f264ccc5ee9.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230712-WA0021-1024x1024.jpg)
വേൾഡ് യൂത്ത് സ്കിൽ ഡേയുടെ ഭാഗമായി ജൂലൈ 16ന് വൈകീട്ട് 3 മണിക്ക് അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ച് സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. കൂടെ തദ്ദേശീയരായിട്ടുള്ള സംരംഭകരോട് സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക 80894 62904, 9072370755
![](http://edappalnews.com/wp-content/uploads/2025/01/logo.png)