Categories: MARANCHERY

ഷാനവാസ് നരണിപ്പുഴ അനുസ്മരണാർത്ഥം ചലച്ചിത്രമേള സംഘടിപ്പിക്കുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230106-WA0014-1024x393&period;jpg" alt&equals;"" class&equals;"wp-image-30543"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &colon; അന്തരിച്ച നാടിന്റെ കലാകാരൻ ഷാനവാസ് നരണിപ്പുഴ അനുസ്മരണാർത്ഥം 2023 ജനുവരി 7&comma;8 തിയ്യതികളിൽ കോതമുക്കിൽ വെച്ചാണ് ചലച്ചിത്രമേള നടക്കുന്നത്&period; കേരള ചലച്ചിത്ര അക്കാദമിയും ലൈസർ കലാസാംസ്കാരിക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള ശനിയാഴ്ച വൈകിട്ട് 4മണിക്ക് ആരംഭിക്കും ഞായറാഴ്ച രാത്രി അനുസ്മരണ സമ്മേളനത്തോടെ സമാപിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂടുതൽ വിപുലമായ രീതിയിൽ വരും വർഷങ്ങളിൽ നടത്താനുള്ള ആഗ്രഹത്തോടെ പുതിയൊരു തുടക്കത്തിലേക്ക്&nbsp&semi; ചുവട് വെക്കുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു&period; മലയാളം ദേശീയ &&num;8211&semi; അന്തർദേശീയ സിനിമകൾ കാണാനും ആസ്വദിക്കാനും ചലച്ചിത്രമേളയിൽ അവസരമൊരുക്കിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിപിഐ&lpar;എം&rpar; ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ&period;പി&period;കെ&period;ഖലീമുദ്ധീൻ&comma; സിനിമാ നിരൂപകൻ വി&period;മോഹനകൃഷ്ണൻ&comma; സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്യാംപ്രസാദ്&comma; പൊന്നാനി എം&period;ഇ&period;എസ് കോളേജ് അസി&period;പ്രൊഫ&period; റിയാസ് പഴഞ്ഞി&comma; സിനിമാ സംവിധായകൻ ഷാനവാസ്&period;കെ&period;ബാവക്കുട്ടി&comma; നിരൂപകൻ സഫറാസ് അലി എന്നിവർ&nbsp&semi; വിവിധ സെഷനുകളിലായി പങ്കെടുക്കും&period;മാറഞ്ചേരി വന്നേരി നാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി പി അഭിലാഷ്&comma; ജിഷ്ണു&comma; രോഹിത്&comma; രാജേഷ് തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വളാഞ്ചേരി വട്ടപ്പാറയിൽ രണ്ട് ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വളാഞ്ചേരി :ദേശീയപാത 66-ൽ വട്ടപ്പാറയിൽ രണ്ട് ലോറികളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശികളായ അഫ്സൽ,…

4 minutes ago

എം.സി.മായിൻ ഹാജിയെ വഖഫ് ബോർഡ് ചെയർമാനായി സർക്കാർ നിയമിച്ചു

കോഴിക്കോട് :- മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമായ എം.സി മായിൻ ഹാജി…

46 minutes ago

എടപ്പാൾ പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കം

എടപ്പാൾ | ഗ്രാമ പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് കോലൊളമ്പ് മൃഗാശുപത്രിയിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.…

13 hours ago

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

എടപ്പാൾ | വള്ളത്തോൾ കോളേജിൽ നടന്നുവന്ന മഹാകവി വള്ളത്തോൾ ജയന്തി–അക്കിത്തം ജന്മശതാബ്ദി സാഹിത്യോത്സവത്തിന് സമാപനമായി. വള്ളത്തോൾ ജയന്തി ആഘോഷത്തോടെയാണ് മൂന്ന്…

13 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് നടത്തി

എടപ്പാൾ | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ…

13 hours ago

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ്‌ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ : ചേകനൂർ എ.ജെ.ബി സ്കൂളിൽ പ്രൈമറി വിദ്യാർത്ഥികളുടെ സ്കൗട്ട് വിഭാഗമായ ബണ്ണീസ്‌ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

15 hours ago