Categories: GULF

ഓറിയോ ബിസ്‌കറ്റ് ഹലാലല്ലെന്ന് വ്യാജപ്രചരണം; വിശദീകരണവുമായി യുഎഇ അധികൃതര്‍

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230106-WA0014-1024x393&period;jpg" alt&equals;"" class&equals;"wp-image-30543"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഓറിയോ ബിസ്‌കറ്റില്‍ ആല്‍ക്കഹോള്‍ അംശവും പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചരണം വൈറലായതിന് പിന്നാലെ വിശദീകരണവുമായി യുഎഇ അധികൃതര്‍ രംഗത്ത്&period; ബിസ്‌ക്കറ്റില്‍ പന്നിക്കൊഴുപ്പും ആല്‍ക്കഹോള്‍ അംശവും ഉണ്ടെന്നത് വ്യാജ പ്രചാരണമാണെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു&period; &&num;8216&semi;ഓറിയോ ബിസ്‌ക്കറ്റുകളില്‍ പന്നിയിറച്ചിയും മദ്യവും അടങ്ങിയിരിക്കുന്നതിനാല്‍ അവ ഹലാലല്ലെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു&period; ഇത് തെറ്റാണെന്ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നു&comma;&&num;8217&semi; മന്ത്രാലയം പറഞ്ഞു&period; രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഓറിയോ ബിസ്‌ക്കറ്റ് ചരക്കുകളും പരിശോധിച്ച് അവയുടെ രേഖകള്‍ ഉറപ്പ് വരുത്തിയതായും അതോറിറ്റി &lpar;അദാഫ്‌à´¸&rpar; വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സോഷ്യല്‍ മീഡിയയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികാരികള്‍ അവ പരിശോധനയ്ക്ക് വിധേയമാക്കിയത്&period; അതേസമയം&comma; ആല്‍ക്കഹോള്‍&comma; പന്നിക്കൊഴുപ്പ് &lpar;പന്നിക്കൊഴുപ്പ്&rpar; ഡെറിവേറ്റീവുകള്‍ എന്നിവയൊന്നും ബിസ്‌ക്കറ്റില്‍ അടങ്ങിയിട്ടില്ലെന്നും അദാഫ്‌à´¸ അറിയിച്ചു&period; ഉല്‍പ്പന്നത്തിന്റെ ലബോറട്ടറി പരിശോധനയുടെ ഫലം പുറത്ത് വരുമ്പോള്‍ വ്യാജ പ്രചരണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി&period; ഈ ഉല്‍പ്പന്നങ്ങള്‍ യുഎഇ സ്റ്റാന്‍ഡേര്‍ഡില്‍ നിഷ്‌കര്‍ഷിക്കുന്ന നിരോധനങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് അദാഫ്‌à´¸ പറഞ്ഞു&period; ബിസ്‌കറ്റ് ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും &&num;8216&semi;മദ്യം&comma; ആല്‍ക്കഹോള്‍ ഉല്‍പന്നങ്ങള്‍&comma; എഥൈല്‍ ആല്‍ക്കഹോള്‍ &lpar;എഥനോള്‍&rpar; എന്നിവ ചേര്‍ക്കുന്നത്&&num;8217&semi; യുഎഇ സ്റ്റാന്‍ഡേര്‍ഡ് കര്‍ശനമായി നിരോധിക്കുന്നുണ്ട്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

2 hours ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

2 hours ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

3 hours ago

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates….

✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available All GCC Countries കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകRAYYANTOURS & TRAVELS📱9645 275227📱7034 888815📱7025 330000…

4 hours ago

പോട്ടൂർ പാടശേഖസമിതിയ്ക്ക് ലഭിച്ച ജ്യോതി വിത്ത് വിതരണം

എടപ്പാൾ : വട്ടംകുളം കൃഷിഭവൻ മുഖാന്തരം പോട്ടൂർപാടശേഖസമിതിയ്ക്ക് ലഭിച്ച വിരിപ്പുകൃഷിയ്ക്കുള്ള ജ്യോതി വിത്ത് വിതരണം പോട്ടൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ…

6 hours ago

പെൻഷനേഴ്സ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ : പെൻഷനേഴ്സ് ഓർഗനൈസേഷൻ എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

6 hours ago