EDAPPALLocal news
ശ്രിയ രാജേഷിന് ഇന്റർനാഷണൽ ഇംഗ്ലീഷ് ഒളിമ്പ്യാഡിൽ രണ്ടാം റാങ്ക്
കടകശ്ശേരി: സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ (SOF) സംഘടിപ്പിച്ച സോണൽ ലെവൽ (കേരളം) ഇന്റർനാഷണൽ ഇംഗ്ലീഷ് ഒളിമ്പ്യാഡിൽ രണ്ടാം റാങ്ക് ഹോൾഡർകടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥി ശ്രിയ രാജേഷ്.തിരുർ മാങ്ങാട്ടിരി ഡോക്ടേഴ്സ് കോർട്ടേഴ്സിൽ ഡോ. രാജേഷിൻ്റെയും ഡോ. ശ്രീജയുടെയും മകളാണ്.