EDAPPAL
ശിശുദിനാഘോഷo റോട്ടറി AJB LP സ്‌ക്കൂൾ ഉദിനിക്കരയിലെ വിദ്യാർത്ഥികളോടൊപ്പം ആഘോഷിച്ചു
എടപ്പാൾ : ശിശുദിനാഘോഷo റോട്ടറി AJB LP സ്‌ക്കൂൾ ഉദിനിക്കരയിലെ വിദ്യാർത്ഥികളോടൊപ്പം ആഘോഷിച്ചു.
റോട്ടറി എടപ്പാൾ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ചോദ്യത്തരങ്ങളുമായി ക്വിസ്മാസ്റ്റർ സന്തോഷ് KV യും ,അദ്ധ്യക്ഷൻ അഷറഫ് ചെങ്ങനാത്തും നേതൃത്വം നൽകി.പ്രധാന അദ്യാപിക അജിതടീച്ചർ സ്വാഗതവും റോട്ടറി സെക്രട്ടറി പ്രകാശ് പുളിക്കപറമ്പിൽ നന്ദിയും പറഞ്ഞു.ദിലീപ്കുമാർ,മുഹമ്മദ് സുമേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.