ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; മുതുതല കാരക്കുത്തങ്ങാടി വിവി എ യു പി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ലോഗോ പ്രകാശനം ബഹുമാന്യനായ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ&colon; ഷംസുദ്ദീൻ നിർവഹിച്ചു&period;ഒരു നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ പാരമ്പര്യവും മികവുറ്റ പ്രവർത്തനങ്ങളും അടയാളപ്പെടുത്തുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ലോഗോ പ്രകാശനത്തോടെ ഔപചാരിക തുടക്കമായി&period; ചടങ്ങിൽ ലോഗോ തയ്യാറാക്കിയ മുതുതല പഞ്ചായത്ത് വൈസ് വൈസ് പ്രസിഡൻ്റ് ശ്രീമതി ഷംല ടീച്ചർ&comma; പിടിഎ പ്രസിഡൻ്റ് ടി കെ നൗഷാദ്&comma; ഹെഡ്മിസ്ട്രസ്സ് എൻ പി ഫൗസിയ ടീച്ചർ&comma; സ്വാഗത സംഘം പ്രതി നിധി കളായ കെ എo മുഹമ്മദ്&comma; ടി കെ മുസ്തഫ&comma; പി സൈഫുദ്ദീൻ അധ്യാപകരായ കെ ഫൈസൽ മാസ്റ്റർ&comma; എം വി ഫസൽ മാസ്റ്റർ&comma; നിഷ ടീച്ചർ&comma; സുജ ടീച്ചർ&comma; അസീല ടീച്ചർ&comma; രമ്യ ടീച്ചർ സ്കൂൾ അധികൃതർ&comma; ജനപ്രതിനിധികൾ&comma; പൂർവവിദ്യാർത്ഥികൾ&comma; രക്ഷിതാക്കൾ&comma; അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു&period;വിദ്യാഭ്യാസരംഗത്ത് നൂറുവർഷം പിന്നിടുന്ന വി വി എ യു പി സ്കൂൾ കാരക്കുത്തങ്ങാടിയുടെ ചരിത്രവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്നതിനും ഭാവിയിലേക്കുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും ശതാബ്ദി ആഘോഷങ്ങൾ വഴിയൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു&period;&OpenCurlyDoubleQuote;ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം… പുതിയ നൂറ്റാണ്ടിന്റെ പ്രതീക്ഷകളിലേക്ക്…” എന്ന സന്ദേശവുമായി വൈവിധ്യമാർന്ന പരിപാടികളോടെയാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള…

8 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കണം; തവനൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ജ്വാല

തവനൂർ : രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട്…

8 hours ago

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് തുടക്കം

എടപ്പാൾ | കെ.പി.എസ്.എ സഹോദയ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്ക് എം.എച്ച് സ്കൂളിൽ തുടക്കമായി. 23 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികളാണ്…

8 hours ago

മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ തട്ടിയെടുത്തു; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ്…

10 hours ago

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് മഴ കനക്കുന്നു, ഒമ്പത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ‍യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒന്‍പത്…

10 hours ago

വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി

വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട്…

10 hours ago